"അബി അഹമ്മദ് അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അധികാരത്തിലെത്തി ആറുമാസത്തിനുള്ളിൽ തന്നെ ചിരകാല ശത്രുരാജ്യമായ എറിത്രിയയുമായുള്ള സമാധാന ചർച്ചകളിലേർപ്പെടാൻ അദ്ദേഹത്തിനായി. ജയിലിൽ കഴിയുന്ന വിമതരെ വെറുതെ വിട്ടതും തീവ്രവാദികളെന്ന് മുദ്രകുത്തി നാടുകടത്തപ്പെട്ടവരെ തിരികെ വിളിച്ചതും അധികാര സ്ഥാനത്ത് അതുവരെ ഇരുന്നവർ ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പ് പറഞ്ഞതും അബി അഹമ്മദിന്റെ നയതന്ത്രത്തെ ശ്രദ്ധേയമാക്കി. ഇതാണ് അദ്ദേഹത്തിന് സമാധാന നൊബേൽ ലഭിക്കാൻ ഇടയാക്കിയത്.
== ഇതും കാണുക ==
* [[എരിട്രിയ]]
* [[എത്യോപ്യ]]
== അവലംബം ==
{{Reflist|30em}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3230456" എന്ന താളിൽനിന്ന് ശേഖരിച്ചത്