"കേരളത്തിലെ വിമാനത്താവളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 13:
കേന്ദ്ര സർക്കാരിന്റെ സഹായമില്ലാതെ, സ്വകാര്യ മേഖലയുടെ പങ്കാളിത്വത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ് നെടുമ്പാശ്ശേരിയിലെ കൊച്ചിൻ അന്തർദ്ദേശീയ വിമാനത്താവളം. 1994 മാർച്ചിൽ ''''' കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് '''''
എന്ന പേരിൽ ഒരു ലിമിറ്റഡ് കമ്പനി രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായി. കേരള മുഖ്യമന്ത്രിയാണ് ഇതിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ.
'സിയാലി" ന്റെ ഷെയർ ഉടമകളായി 11,000-ഓളം എൻ. ആർ. ഐ കൾ 30 രാജ്യങ്ങളിൽ നിന്നായിട്ടുണ്ട്. കൂടാതെ പല വ്യവസായ പ്രമുഖർ, സാമ്പത്തിക സ്ഥാപനങ്ങൾ, സർവ്വോപരി കേരള സർക്കാരും ഇതിന്റെ മേൽനോട്ടം വഹിക്കുന്നു. ഇതിന്റെ ഉദ്ഘാടനം 1999 മെയ് 25 -നു നിർവഹിക്കപ്പെട്ടു.
|