"ഩ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
വരി 1:
{{Warning-font}}
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] ഒരു [[വ്യഞ്ജനാക്ഷരം|വ്യഞ്ജനാക്ഷരമാണ്]] '''ഩ'''. മലയാളത്തിലെ ("ന","ണ") മുതലായ ന കാരശബ്ദങ്ങളോട് സാമ്യം പുലർത്തുന്ന അക്ഷരമായ '"ഩ"' ഒരു വർത്സ്യ അനുനാസികമാണ്.
{{വിവരപ്പട്ടിക-മലയാള അക്ഷരം
| പേര് = ഩ
Line 12 ⟶ 11:
}}
 
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] ഒരു [[വ്യഞ്ജനാക്ഷരം|വ്യഞ്ജനാക്ഷരമാണ്]] '''ഩ'''. മലയാളത്തിലെ ("ന","ണ") മുതലായ ന കാരശബ്ദങ്ങളോട് സാമ്യം പുലർത്തുന്ന അക്ഷരമായ '"ഩ"' ഒരു വർത്സ്യ അനുനാസികമാണ്.
{{മലയാള അക്ഷരമാല‎}}
 
[[Category:മലയാളം അക്ഷരങ്ങൾ]]
ആന, പനി, വിന, വനം തുടങ്ങിയ വാക്കുകളിൽ 'ന' എന്ന ലിപി പ്രതിനിധീകരിക്കുന്ന അക്ഷരത്തെ സൂചിപ്പിക്കാൻ വൈയാകരണന്മാർ സൃഷ്ടിച്ച ഒരു ലിപിയാണ് '''ഩ'''. ഈ ലിപി പ്രതിനിധീകരിക്കുന്നത് [[വർത്സ്യം|വർത്സ്യമായ]] അനുനാസികവ്യഞ്ജനാക്ഷരത്തെയാണ്. [[തമിഴ്|തമിഴിൽ]] ഇതിന് സ്വന്തമായി 'ன' എന്ന ലിപിയുണ്ടെങ്കിലും, [[മലയാളം|മലയാളത്തിലും]], [[സംസ്കൃതം|സംസ്കൃതത്തിലും]], [[ഹിന്ദി]], [[ബംഗാളി]], [[പഞ്ചാബി]] തുടങ്ങിയ ഉത്തരഭാരതീയ ഭാഷകളിലും ഇതിന് സ്വന്തമായി ലിപിയില്ല. ഈ ഭാഷകളിലെല്ലാം തന്നെ ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതിന് [[തവർഗം|തവർഗത്തിലെ]] അനുനാസികമായ '''[[ന]]''' എന്ന അക്ഷരത്തിന്റെ ലിപിതന്നെയാണ് ഉപയോഗിച്ചുവരുന്നത്. (തവർഗത്തിലെ ന-യുടെ ഉച്ചാരണം നമസ്തേ, നന്ദി മുതലായ പദങ്ങളിലുള്ളതാണ്.)
 
Line 26 ⟶ 25:
== അവലംബം ==
{{reflist}}
{{മലയാള അക്ഷരമാല‎}}
[[വർഗ്ഗം:മലയാളം അക്ഷരങ്ങൾ]]
"https://ml.wikipedia.org/wiki/ഩ" എന്ന താളിൽനിന്ന് ശേഖരിച്ചത്