"ഺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.)No edit summary
വരി 1:
{{Warning-font}}
 
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ ]] ഒരു വ്യഞ്ജനാക്ഷരമാണ് '''ഺ'''.("ട " , "ഡ" ) മുതലായ ട വർഗ്ഗങ്ങളോട് സാമ്യം പുലർത്തുന്ന ഺ വർഗത്തിലെ ഒന്നാമത്തെ അക്ഷരമായ "ഺ" ഒരു വർത്സ്യമായ ഖരാക്ഷരമാണ്.
{{വിവരപ്പട്ടിക-മലയാള അക്ഷരം
| പേര് = ഺ
|ചിത്രം =[[പ്രമാണം:MALAYALAM LETTER TTTA.svg|200px]]
|ചിത്രം =[[പ്രമാണം:MALAYALAM LETTER TTTA.svg|thumb|ഈ അക്ഷരത്തിന്റെ രൂപം. കേരളപാണിനീയത്തിൽ രാജരാജവർമ്മയാണ് ഈ രൂപം ഇതിനു നിർദ്ദേശിച്ചത്. [[ഗ്രന്ഥലിപി|ഗ്രന്ഥലിപിയിലെ]] ട എന്ന അക്ഷരത്തിനോട് ഈ രൂപത്തിന് സാമ്യമുണ്ട്. എന്നാൽ യൂനികോഡ് പ്രമാണത്തിലും വിവിധ ഫോണ്ടുകളിലും കുറച്ചു വ്യത്യസ്തമായ രൂപങ്ങളാണ് ഉപയോഗിക്കുന്നത്.]]
|തരം = ഹ്രസ്വസ്വരം
|ഉച്ചാരണസ്ഥാനം =
|ഉച്ചാരണരീതി = തീവ്രയത്നം
|സമാനാക്ഷരം = [[റ്റ]]
|യുനികോഡ് =0D3A
|
}}
 
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ ]] ഒരു വ്യഞ്ജനാക്ഷരമാണ് '''ഺ'''.("ട " , "ഡ" ) മുതലായ ട വർഗ്ഗങ്ങളോട് സാമ്യം പുലർത്തുന്ന ഺ വർഗത്തിലെ ഒന്നാമത്തെ അക്ഷരമായ "ഺ" ഒരു വർത്സ്യമായ ഖരാക്ഷരമാണ്.
{{മലയാള അക്ഷരമാല‎}}
[[Category:മലയാളം അക്ഷരങ്ങൾ]]
മലയാളത്തിലെ '''[[റ്റ]]''' എന്ന കൂട്ടക്ഷരത്തിന്റെ പാതിയായ മൂലസ്വനിമമാണ് '''ഺ''' എന്ന വ്യഞ്ജനാക്ഷരത്തിന്റേത്. അക്ഷരമാലയിൽ സാധാരണ വിവേചിച്ച് കാണിക്കാത്ത [[ഺവർഗ്ഗം|ഺ-വർഗ്ഗത്തിലെ]] ഖരമാണിത്. ഒറ്റയക്ഷരമായി ഉപയോഗമില്ലാത്ത ഇത്, '''ഺ'''യുടെ ഇരട്ടിപ്പായ '''ഺ്ഺ''', '''ഩ്ഺ''' എന്നീ കൂട്ടക്ഷങ്ങളെഴുതാൻ ആദിമമലയാളത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നതായി [[എ.ആർ. രാജരാജവർമ്മ]] ഊഹിക്കുന്നു. പിന്നീട് '''ഺ'''യുടെ ധർമ്മം മുഴുവൻ '''റ''' ഏറ്റെടുത്തു; '''ഺ''' പ്രയോഗത്തിലല്ലാതാവുകയും ചെയ്തു. അങ്ങനെ '''ഺ്ഺ''', '''ഩ്ഺ''' എന്നീ കൂട്ടക്ഷരങ്ങളുടെ എഴുത്ത് മാത്രം യഥാക്രമം '''റ്റ''' എന്നും '''[[ന്റ]]''' എന്നും ആയതായി രാജരാജവർമ്മ പറയുന്നു. ഈ അക്ഷരത്തിന്റെ ആദിമമലയാളരൂപങ്ങളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.
 
Line 21 ⟶ 18:
== അവലംബം ==
{{reflist}}
{{മലയാള അക്ഷരമാല‎}}
 
[[വർഗ്ഗം:മലയാളം അക്ഷരങ്ങൾ]]
"https://ml.wikipedia.org/wiki/ഺ" എന്ന താളിൽനിന്ന് ശേഖരിച്ചത്