"യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
==== രണ്ടാം ലോകമഹായുദ്ധം ====
{{പ്രധാന ലേഖനം|രണ്ടാം ലോകമഹായുദ്ധം}}
'''രണ്ടാം ലോകമഹായുദ്ധം''' 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിലൽ [[സഖ്യകക്ഷികൾ|സഖ്യകക്ഷികളും]] [[അച്ചുതണ്ടുശക്തികൾ sheri|അച്ചുതണ്ടുശക്തികളും]] തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ [[അമേരിക്ക]], [[സോവിയറ്റ് യൂണിയൻ]], [[ചൈന]], [[ബ്രിട്ടൻ]], [[ഫ്രാൻസ്]] തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, [[ജർമ്മനി]], [[ജപ്പാൻ]], [[ഇറ്റലി]] എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തി.
 
=== ആഭ്യന്തരയുദ്ധം ===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3229564" എന്ന താളിൽനിന്ന് ശേഖരിച്ചത്