"പീറ്റർ ഹാൻഡ്‌കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
| portaldisp =
}}
ഓസ്ട്രിയൻ നോവലിസ്റ്റും, നാടകകൃത്തും, വിവർത്തകനുമാണ് '''പീറ്റർ ഹാൻഡ്‌കെ''' (ജനനം: 6 ഡിസംബർ 1942). <ref>https://www.business-standard.com/article/current-affairs/peter-handke-gets-2019-nobel-prize-in-literature-olga-tokarczuk-for-2018-119101000913_1.html</ref> 2019 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. <ref>https://www.indiatoday.in/world/story/2019-nobel-prize-literature-peter-handke-1607964-2019-10-10</ref> പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത അദ്ദേഹം നിരവധി ചിത്രങ്ങൾക്കും തിരക്കഥയെഴുതിയിട്ടുണ്ട്.
== ജീവിതരേഖ ==
ഒരു ബാങ്ക് ഗുമസ്തന്റെ മകനായി 1942ൽ ഓസ്ട്രിയയിലെ ഗ്രിഫെനിലാണ് പീറ്റർ ഹാൻഡ്‌കെ ജനിച്ചത്. <ref>https://www.nobelprize.org/prizes/literature/2019/handke/facts/</ref> ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ തനത് ജർമ്മൻ ഭാഷാ എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. <ref>https://www.britannica.com/biography/Peter-Handke</ref> 1961 മുതൽ 1965 വരെ ഗ്രാസ് സർവകലാശാലയിൽ നിയമം പഠിക്കുകയും അവന്റ്-ഗാർഡ് എന്ന സാഹിത്യ മാസികയ്ക്ക് കൈയ്യെഴുത്തുപ്രതികൾ എഴുതി നൽകുകയും ചെയ്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3229561" എന്ന താളിൽനിന്ന് ശേഖരിച്ചത്