"അമൃതപാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 17:
| status_system = IUCN3.1
}}
തെക്കേ ഇന്ത്യയിലെ ഒരു തദ്ദേശസസ്യമാണ് അമൃതപാല എന്ന വള്ളിച്ചെടി. <ref name=TPL>{{cite web|title=Decalepis |work=The Plant List |url=http://www.theplantlist.org/1.1/browse/A/Apocynaceae/Decalepis/|accessdate=30 September 2014}}</ref> ഈ ചെടിയിൽഇതിൽ 2-3 വർഷമാകുമ്പോഴേക്കും വലിയ കിഴങ്ങുകൾ ഉണ്ടാവാറുണ്ട്. ഔഷധഗുണവും സുഗന്ധവുള്ള അമൃതപാലയുടെ കിഴങ്ങ് അച്ചാറുണ്ടാക്കാനും ആരോഗ്യവർദ്ധനത്തിനായും ഉപയോഗിക്കുന്നുണ്ട്. <ref>[http://nopr.niscair.res.in/bitstream/123456789/11551/1/IJNPR%202%281%29%20121-124.pdf Traditional Preparation of a health drink Nannari Sharbat from the root extract of Decalepis hamiltonii (Indian Journal of Natural Products and Resources)]</ref> വേരിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥത്തിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. <ref>[[Hemidesmus indicus]]</ref> <ref>[http://www.wipo.int/pctdb/en/wo.jsp?wo=2005063272 Patent (WO/2005/063272) Process for Preparation of Extract of Decalepis hamiltonii having Antioxidant Activity]</ref> <ref>[http://timesofindia.indiatimes.com/city/hyderabad/Health-drink-plant-Nannari-faces-extinction/articleshow/19978462.cms Health drink plant Nannari faces extinction]</ref> <ref>http://agasthyarvaidyasala.blogspot.com/2016/03/82.html</ref> അമൃതപാല വർദ്ധിച്ച ആവശ്യകതയും തന്മൂലമുള്ള അമിതമായ ഉപഭോഗവും ഇതിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുന്നു. കായകൾ വട്ടക്കാക്കൊടിയോട്സാമ്യമുണ്ട്. പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ അമൃതപാലയും, ആരോഗ്യപ്പച്ചയും, പേര് വെളിപ്പെടുത്താത്ത മറ്റ് മൂന്ന് സസ്യങ്ങളും ചേർന്ന കാൻസർ മരുന്ന് വികസിപ്പിച്ചെടുക്കാൻ ശ്രമം നടത്തിയിരുന്നു.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/അമൃതപാല" എന്ന താളിൽനിന്ന് ശേഖരിച്ചത്