"ഓൾഗ ടോകാർചുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 12:
| awards = [[Nike Award]] (2008, 2015)
[[Vilenica Prize]] (2013)
[[Brückepreis]] (2015)
[[The Man Booker International Prize]] (2018)
[[Jan Michalski Prize|Jan Michalski Prize for Literature]] (2018)
[[Nobel Prize in Literature]] (2019)
[[Prix Laure Bataillon]] (2019)

പോളിഷ് എഴുത്തുകാരിയാണ് '''ഓൾഗ ടോകാർചുക്ക്''' ({{Lang-pl|Olga Nawoja Tokarczuk}}<ref>{{Cite web|url=https://rejestr.io/krs/243763/stowarzyszenie-kulturalne-gory-babel|title=Stowarzyszenie Kulturalne "Góry Babel"|access-date=2019-10-10|last=|first=|date=|website=rejestr.io|publisher=|language=pl}}</ref>; ജനനം: ജനുവരി 29, 1962) പുതു തലമുറയിലെ ഏറ്റവും വിമർശനാത്മകവും വാണിജ്യപരമായി വിജയിച്ചതുമായ നോവലെഴുത്തുകാരിൽ ഒരാളായി ഇവർ വിശേഷിപ്പിക്കപ്പെടുന്നു. 2018 ൽ, ഫ്ലൈറ്റ്സ് എന്ന നോവലിന് മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് ലഭിച്ചു. 2018 ലെ സാഹിത്യ നൊബേൽ പുരസ്‌കാരവും ഇവർ നേടി.
== ജീവിതരേഖ ==
പോളണ്ടിലെ സിലോന ഗെരയ്ക്കടുത്തുള്ള സുലെചോവിലാണ് ടോകാർചുക്ക് ജനിച്ചത്. സാഹിത്യ ജീവിതം ആരംഭിക്കുന്നതിനുമുമ്പ് 1980 മുതൽ വാർസോ സർവകലാശാലയിൽ സൈക്കോളജിസ്റ്റായി പരിശീലനം നേടി. പഠനസമയത്ത്, കൗമാരക്കാരുടെ പെരുമാറ്റ പ്രശ്‌നങ്ങളെ കുറിച്ച് അവർ പഠനങ്ങൾ നടത്തി. ടോകാർചുക്ക്, സ്വയം ലോകപ്രശസ്ത ചിന്തകനും മനഃശാസ്ത്രജ്ഞനുമായ [[കാൾ യുങ്| കാൾ യുങിന്റെ]] ശിഷ്യനായി കരുതുകയും അദ്ദേഹത്തിന്റെ മനഃശാസ്ത്രത്തെ തന്റെ സാഹിത്യത്തിന് പ്രചോദനമായി കാണുകയും ചെയ്തു. 1998 മുതൽ, ടോകാർചുക്ക് നോവ റൂഡയ്ക്കടുത്തുള്ള ക്രാജനോവ് എന്ന ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത്. അവിടെ നിന്ന് തന്റെ സ്വകാര്യ പ്രസിദ്ധീകരണ കമ്പനിയും അവർ കൈകാര്യം ചെയ്യുന്നു. ടോകാർചുക്ക് ഇടതുപക്ഷ ബോധ്യങ്ങളുള്ള ഒരു സാഹിത്യകാരികൂടിയാണ്.
"https://ml.wikipedia.org/wiki/ഓൾഗ_ടോകാർചുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്