"ഓൾഗ ടോകാർചുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
| awards = [[Nike Award]] (2008, 2015)
[[Vilenica Prize]] (2013)
[[Brückepreis]] (2015)
[[The Man Booker International Prize]] (2018)
[[Jan Michalski Prize|Jan Michalski Prize for Literature]] (2018)
[[Nobel Prize in Literature]] (2019)
[[Prix Laure Bataillon]] (2019)

പോളിഷ് എഴുത്തുകാരിയാണ് '''ഓൾഗ ടോകാർചുക്ക്''' (ജനനം: ജനുവരി 29, 1962) പുതു തലമുറയിലെ ഏറ്റവും വിമർശനാത്മകവും വാണിജ്യപരമായി വിജയിച്ചതുമായ നോവലെഴുത്തുകാരിൽ ഒരാളായി ഇവർ വിശേഷിപ്പിക്കപ്പെടുന്നു. 2018 ൽ, ഫ്ലൈറ്റ്സ് എന്ന നോവലിന് മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് ലഭിച്ചു. 2018ലെ2018 ലെ സാഹിത്യ നൊബേൽ പുരസ്‌കാരവും ഇവർ നേടി.
== പ്രധാന കൃതികൾ ==
* സിറ്റീസ് ഇൻ മീററസ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3229506" എന്ന താളിൽനിന്ന് ശേഖരിച്ചത്