"കേരളത്തിലെ വിമാനത്താവളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളത്തിൽ ആദ്യമായി വിമാന സർവ്വീസ് തുടങ്ങിയത് 1935 ഒക്ടോബറിൽ ആണ്. മുംബൈക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് ടാറ്റ സൺസ് കമ്പനി തുടങ്ങിയ [[എയർ മെയിൽ സർവ്വീസ്]] ആയിരുന്നു കേരളത്തിലേക്കുള്ള ആദ്യത്തെ വിമാന സർവ്വീസ്. എന്നാൽ തിരുവനന്തപുരത്തേക്ക് ആദ്യ യാത്രാ വിമാന സർവ്വീസ് തുടങ്ങിയത് 1946 -ൽ ആണ്. ദിവാൻ സർ സി. പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം ടാറ്റ എയർ ലൈൻസ് വിമാനം മദ്രാസിൽ നിന്നും ബാംഗ്ലൂർ, കോയമ്പത്തൂർ, കൊച്ചി വഴിയാണ് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തിയത്. ഏതാണ്ട് ഇതേ കാലയളവിൽത്തന്നെയാണ് കൊച്ചിയിലെ വെല്ലിങ്ടൺ ദ്വീപിൽ നിന്നും വിമാന സർവ്വീസുകൾ ആരംഭിച്ചത്.
 
കേരളത്തിൽ നിലവിൽ (AD-2019 വരെ) 4 വിമാനത്താവളങ്ങൾ ഉണ്ട്.
 
==തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം==
"https://ml.wikipedia.org/wiki/കേരളത്തിലെ_വിമാനത്താവളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്