"ഗോൾഡൻ ഗ്ലോബ് പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{prettyurl|Golden Globe Award}} {{Infobox Award | name = ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് | image = Golden Globe Awards signs...
 
(ചെ.)No edit summary
വരി 11:
| website = http://www.hfpa.org/
}}
ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി [[ഹോളിവുഡ്]] ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്കാരമാണ്‌ '''ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്'''. ആദ്യത്തെ പുരസ്കാര ദാന ചടങ്ങ് ജനുവരി 1944ല്‍ [[ലോസ് ഏഞ്ചലസ്|ലോസ് ഏഞ്ചലസിലെ]] [[ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ്]] സ്റ്റുഡിയോയില്‍ വെച്ച് നല്‍കപ്പെട്ടു. 2008ലെ മികച്ച ടെലിവിഷന്‍-ചലച്ചിത്ര സംഭാവനകളെ ആദരിച്ചു കൊണ്ട് ജനുവരി 11, 2009ന്‌ ബെവെര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് 66ാമത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ നല്‍കപ്പെട്ടു.
 
[[വിഭാഗം:അമേരിക്കന്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍]]
[[en:Golden Globe Award]]
"https://ml.wikipedia.org/wiki/ഗോൾഡൻ_ഗ്ലോബ്_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്