"പുലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
ചേരന്മാർ ചെറുമർ അല്ല. തെളിവില്ലാത്തതും തെറ്റായ വിവരവും നീക്കി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 15:
[[കേരളം|ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ]] [[ദളിത്]] വിഭാഗത്തിൽ പെട്ട ഒരു പ്രബല സമുദായമാണ് '''[[പുലയർ]]([[ചേരമർ]])'''. കർണ്ണാടകത്തിൽ ഇവർ ഹോളയ എന്നാണ് അറിയപ്പെടുന്നത്. <ref>{{cite web|url=http://www.chintha.com/keralam/history.html|title=Marginalisation of Pulayas and Parayas in Kerala's history}}</ref> കേരളത്തിൽ പ്രാചീനകാലത്ത് രാജ്യാധികാരം കയ്യാളിയിരുന്ന ഈ സമുദായക്കാരായിരുന്നു എന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ആദി ദ്രാവിഡ വർഗ്ഗത്തിൽ പെടുന്ന ആസ്റ്റ്രോലോയിഡ് വംശമാണിവർ.
പുലവീടന ആണഴയിലയിൽവാഴയിലയ ചരിത്രകാരനായ മെഗസ്തനീസ്, ഡബ്ലിയു ലോഗൻ എന്നിവർ എഴുതിയ അവരുടെ യാത്രാ വിവരണ പുസ്തകത്തിൽ ചേരമന്മാരുടെ വികാസ പരിണാമമാണ് യഥാർഥ ചരിത്രമെന്നും ഈ രാജ്യത്ത് ചേരമർ എന്ന ഒരു ജാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവരിൽ നിന്നുമാണ് വിവിധ ജാതികൾ ആവിർഭവിച്ച തെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
|