"പ്രോഗ്രാമിങ് ശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|multi-paradigm programming language}}
[[പ്രോഗ്രാമിംഗ് ഭാഷ|പ്രോഗ്രാമിങ് ഭാഷകളെ]] അവയിലുള്ള സൗകര്യങ്ങളെ അടിസ്ഥാനമാക്കി തരംതിരിക്കാൻ ഉപയോഗിക്കുന്ന ഒരു മാധ്യമം ആണ് '''പ്രോഗ്രാമിങ് ശൈലികൾ'''. പ്രോഗ്രാമിങ് ഭാഷകളെ പല ശൈലികളായി വേർതിരിക്കാം.ചില ശൈലികൾ ഭാഷയുടെ പ്രവർത്തന മാതൃക അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയവയാണ്. അവ പ്രവർത്തന മാതൃകയാണോ പ്രോഗ്രാമിലെ പ്രവൃത്തികളുടെ ക്രമം നിശ്ചയിക്കുന്നത് എന്നോ അല്ലെങ്കിൽ പ്രവർത്തനത്തിനിടയിൽ ബാഹ്യലോകവുമായി സംവദിക്കാൻ അനുവദിക്കുന്നുണ്ടോ എന്നെല്ലാം അടിസ്ഥാനമാക്കിയുള്ളവയാണ്. ചില ശൈലികൾ പ്രോഗ്രാമിനെ എങ്ങനെ ചെറിയ ഘടകങ്ങൾ ആയി കൂട്ടംചേർക്കുന്നു എന്നും അവ എങ്ങനെ പരസ്പരം സംവദിക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കിയുള്ളവയാണ്. മറ്റു ശൈലികൾ എങ്ങനെ പ്രോഗ്രാം നിർദ്ദേശങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നതിനെ മാത്രം അടിസ്ഥാനമാക്കുന്നു.
 
"https://ml.wikipedia.org/wiki/പ്രോഗ്രാമിങ്_ശൈലി" എന്ന താളിൽനിന്ന് ശേഖരിച്ചത്