"ജാമിയ മില്ലിയ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
interview with hasir
വരി 40:
[[ഇന്ത്യ|ഇന്ത്യയിലെ]] [[ന്യൂഡൽഹി|ന്യൂഡൽഹിയിൽ]] സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ്‌ '''ജാമിയ മില്ലിയ ഇസ്ലാമിയ'''(ഉർദു: جامعہ ملیہ اسلامیہ,ഹിന്ദി: जामिया मिलिया इस्लामिया, translation: National Islamic University). ഉർദുവിലും അറബികിലും ജാമിയ എന്നതിന്റെ അർത്ഥം സർവകലാശാല എന്നും മില്ലിയ എന്നതിന്‌ ദേശീയ എന്നുമാണ്‌. [[ഹക്കീം അജ്മൽ ഖാൻ|ഹകീം അജ്മൽ ഖാനായിരുന്നു]] ജമിയ മില്ലിയയുടെ ആദ്യ ചാൻസലർ{{തെളിവ്}}.
 
ദക്ഷിണ ഡൽഹിയിലാണ്‌ ജാമിയയുടെ കാമ്പസ് നിലകൊള്ളുന്നത്. ഈ സർവകലാശാലക്ക് കീഴിൽ എവിടേയും കലാലയങ്ങളില്ല. സ്കൂൾ, ബിരുദ, ബിരുദാനന്തര തലങ്ങളിൽ നിരവധി പാഠ്യപദ്ധതികൾ ഈ സർവകലാശാല നൽ‍കുന്നുണ്ട്. ഹാശിര് മഹ്മൂദ് ജാമിഅയുടെ വിദ്യാര്ത്ഥിയാണ്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ജാമിയ_മില്ലിയ_ഇസ്ലാമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്