"പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പൊന്നാനിയുടെ രാഷ്ട്രീയ നേതാക്കളെ കുറിച്ചും പാർലിമെന്റ് നിയമസഭാ വിജയങ്ങളെ കുറിച്ചും എഴുത്തുകാരെ കുറിച്ചും ചെറുതായി മാറ്റം വരുത്തിയിട്ടുണ്ട്
വരി 45:
സാഹിത്യത്തിലെ പൊന്നാനിക്കളരി വളരെ പ്രസിദ്ധമാണ്. [[കുട്ടികൃഷ്ണമാരാര്]]‍,എം. ടി. വാസുദേവൻ‌ നായർ, എം. ഗോവിന്ദൻ, നാലപ്പാട് നാരായണ മേനോൻ,ബാലാമണിയമ്മ,കമലസുരയ്യ(മാധവികുട്ടി),വി. ടി. ഭട്ടതിരിപ്പാട്,എം. ആർ... ബി പ്രമുഖ നോവലിസ്റ്റ്‌ [[ഉറൂബ്]], [[അക്കിത്തം]], [[കടവനാട് കുട്ടികൃഷ്ണൻ ]], [[സി. രാധാകൃഷ്ണൻ ]], കവി [[ഇടശ്ശേരി ഗോവിന്ദൻ നായർ]] പി.എം.പള്ളിപ്പാട് തുടങ്ങിയവർ ഈ പൊന്നാനിക്കളരിയിൽ ഉൾപ്പെടുന്നു.
 
പുതിയ തലമുറയിലെ എഴുത്തുകാരായ [[കെ.പി. രാമനുണ്ണി]], [[പി. സുരേന്ദ്രൻ ]], കോടമ്പിയേ റഹ്മാൻ [[പി.പി. രാമചന്ദ്രൻ ]], [[ആലങ്കോട് ലീലാകൃഷ്ണൻ]], [[സി. അഷറഫ്]], [[മോഹനകൃഷ്ണൻ കാലടി]], വി. വി. രാമകൃഷ്ണൻ, [[ഇബ്രാഹിം പൊന്നാനി]],[[ഷാജി ഹനീഫ്]], കെ.വി നദീർ തുടങ്ങിയവരിലൂടെ സാഹിത്യത്തിലെ ഈ സമ്പന്നത പൊന്നാനിയിൽ നില നിൽക്കുന്നു.
 
1467-1522 കാലത്ത് ജീവിച്ച സൈനുദ്ധീൻ മഖ്‌ദൂം ഒന്നാമൻ സ്ഥാപിച്ച വലിയ പള്ളിയും ദർസും 1571 ൽ സാമുതിരിയോടോന്നിച്ചു രണ്ടാം മഖ്‌ദൂം അല്ലാമാ അബ്ദുൽ അസീസ്‌ പോർടുഗീസ്കാരുടെ ചാലിയം കോട്ട തകർക്കാൻ നേത്രത്വം നല്കിയതും കേരളത്തിന്റെ ആദ്യത്തെ ചരിത്രകാരനായി പരിഗണിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ കൃതികളും പൊന്നാനിക്ക് ലോകമെങ്ങും കീർത്തി നേടിക്കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ [[തുഹ്ഫതുൽ മുജാഹിദീൻ|തുഅഫത്തുൽ മുജാഹിദീൻ]] (പോരാളികളുടെ വിജയം) എന്ന പുസ്തകം കേരളത്തിന്റെ ആദ്യത്തെ ചരിത്ര പുസ്തകമായി പരിഗണിക്കപ്പെടുന്നു. ഇവ പൊന്നാനിക്ക് ചെറിയ [[മക്ക]] യെന്ന വിശേഷണം നൽകി.1900 ത്തിൽ മൌനതുൽ ഇസ്ലാം സഭയും സ്ഥാപിതമായി. ഷെയ്ഖ്‌ സൈനുദ്ധീൻ ഇബ്നു അലി(ഷെയ്ഖ്‌ സൈനുദ്ധീൻ ഒന്നാമൻ - ഒന്നാം മഖ്‌ദൂം),അല്ലാമ അബ്ദുൽ അസീസ്‌ ഇബ്നു സൈനുദ്ധീൻ (രണ്ടാം മഖ്‌ദൂം),ഷെയ്ഖ്‌ അഹമ്മദ്‌ സൈനുദ്ധീൻ ഇബ്നു ഗസ്സാലി(ഷെയ്ഖ്‌ സൈന്ധീൻ രണ്ടാമൻ-----1 -മൂന്നാം മഖ്‌ദൂം)1470 നും 1620 നും ഇടയിൽ ജീവിച്ച ഈ മൂന്ന് പേരാണ് മഖ്‌ദൂമുകളിൽ ഏറ്റവും പ്രശസ്തരും പ്രഗൽഭരുഉം അധിനിവേശ വിരുദ്ധ പോരട്ടത്തിന് ആദ്യമായി ആഹ്വാനം ചെയ്ത മുസ്ലിം നവോത്ഥാന നായകൻ സൈനുദ്ധീൻ മഖ്‌ധൂം ഒന്നാമന്റെ പരമ്പരയിലെ നാല്പതാം സ്ഥനിയാണ് ഇപോഴത്തെ മഖ്‌ധൂമും ഖാസിയും വലിയ പള്ളി പ്രസിഡന്റുമായ [[സയ്യിദ് എം. പി. മുത്തുകോയ തങ്ങൾ പൊന്നാനി]].<ref>മലബാറിലെ മക്ക - ടി. വി. അബ്ദുറഹിമാൻ കുട്ടി</ref>
 
ജസ്റ്റിസ്‌ കുഞ്ഞഹമ്മദ്‌കുട്ടി, പി.കൃഷ്ണവാര്യർ, പ്രൊഫ.കെ.വി.അബ്ദു‍റഹ്‌മാൻ, പ്രൊഫ.കടവനാട്‌ മുഹമ്മദ്‌, പ്രൊഫ. എ.വി. മൊയ്തീൻകുട്ടി, പ്രൊഫ.എം.എം നാരായണൻ, ചരിത്രകാരൻ [[ടി. വി. അബ്ദുറഹിമാൻ കുട്ടി]], ടി. കെ. പൊന്നാനി എന്നിവരും പൊന്നാനിയുടെ സാഹിത്യ-സാംസ്കാരിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളാണ്.
 
==ചിത്രകല==
വരി 95:
* വി. പി. ഹുസൈൻ കോയ തങ്ങൾ
* ഫാത്തിമ ഇമ്പിച്ചി ബാവ
*സൈദ് മുഹമ്മദ് തങ്ങൾ
*ഉണ്ണികൃഷ്ണൻ പൊന്നാനി
* ടി.എം സിദ്ധിഖ്
*സിദ്ധീഖ് പന്താവൂർ
 
ദേശീയ പ്രസ്ഥാനത്തിന്റെ ഉദയത്തിനും മുമ്പേ ബ്രിട്ടീഷുകാരോടു പോരാടിയ അവിസ്മരണീയ നാമമാണ് [[വെളിയങ്കോട് ഉമർ ഖാസി|വെളിയങ്കോട് ഉമർഖാസി]]യുടേത്. കടുത്ത സാമ്രാജ്യത്വവിരോധിയായിരുന്ന ഉമർഖാസി ഒരു നിമിഷകവി കൂടിയായിരുന്നു.
Line 103 ⟶ 106:
[[ഖിലാഫത്ത്]] പ്രവർത്തകരുടെ ഒരു യോഗം 1921 ജൂൺ 24 നു [[ആലി മുസ്ലിയാർ|ആലി മുസ്‌ല്യാരുടെ]]യും മറ്റും നേതൃത്വത്തിൽ [[പുതുപൊന്നാനി|പുതുപൊന്നാനിയിൽ]] വെച്ച് നടന്നിരുന്നു. ഈ യോഗം മുടക്കാൻ [[ആമു സൂപ്രണ്ട്|ആമു സൂപ്രണ്ടിന്റെ]] കീഴിലുള്ള ബ്രിട്ടീഷ് പട്ടാളം നടത്തിയ ശ്രമങ്ങൾ അബ്ദുറഹിമാൻ സാഹിബിന്റെ അവസരോചിത ഇടപെടൽ കാരണം തത്കാലം ശാന്തമായി പിരിഞ്ഞു. ഈ സംഭവത്തിനു മുന്ന് ആഴ്ച കഴിഞ്ഞു ഓഗസ്റ്റ്‌ 20 നാണു മലബാർ കലാപം ആരംഭിച്ചത്. <ref>ചരിത്രമുറങ്ങുന്ന പൊന്നാനി(മൂന്നാം പതിപ്പ്)- ടി. വി. അബ്ദുറഹിമാൻ കുട്ടി (എഡ്യുമാർട്ട് തിരൂരങ്ങാടി)</ref>
പൊന്നാനിയിലെ [[ബീഡി|ബീഡിത്തൊഴിലാളികൾ]] നയിച്ച [[അഞ്ചരയണ സമരം]] ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കരുത്ത് നൽകിയ ഒന്നാണ്. പൊന്നാനിയിലെ തുറമുഖതൊഴിലാളികൾ നടത്തിയ ഐതിഹാസികമായ മറ്റൊരു സമരം ഇന്ത്യൻ തൊഴിലാളികളുടെ സംഘടിതപ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി. തൊഴിലാളി പ്രസ്ഥാനത്തിലൂടെ മുഖ്യധാരയിലെത്തിയ രാഷ്ട്രീയ പ്രവർത്തകനായ [[ഇ.കെ. ഇമ്പിച്ചി ബാവ]] പൊന്നാനിക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഏറ്റവും കുടൂതൽ കാലം പൊന്നാനി പഞ്ചായത്ത്‌ പ്രസിഡന്റും 1960 ല്ലും 19967 ല്ലും രണ്ടു തവണ പൊന്നാനിയിൽ നിന്ന് വിജയിച്ചു M. L. A. യായ പൊന്നാനികാരൻ എന്ന പദവിയും വി. പി. സി. തങ്ങൾക്കു സ്വന്തമാണ്. സി. ഹരിദാസ് രാജ്യസഭാ മെമ്പർ, എം എൽ എ, പൊന്നാനി നഗരസഭാ ചെയർമാൻ തുടങ്ങിയ പദവികൾ വഹിചിടുണ്ട്. [[കൊളാടി ഗോവിന്ദൻകുട്ടി മേനോൻ|അഡ്വ.കൊളാടി ഗോവിന്ദൻകുട്ടി]], ‍[[എം. റഷീദ്]], വിപി ഹുസൈൻ കോയ തങ്ങൾ, എ.വി  ഹംസ, ഫാത്തിമ്മ ടീച്ചർ, പ്രൊഫ.എം.എം നാരായണൻ ,
ടി.എം സിദ്ധിഖ് ‍ തുടങ്ങിയവരും പൊന്നാനിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ പ്രധാന സ്ഥാനമുള്ളവരാണ്.
 
കേരളത്തിലെ ഇരുപത്‌ ലോകസഭാ മണ്ഡലത്തിലൊന്നാണ് പൊന്നാനി. [[തിരൂർ]], [[തിരൂരങ്ങാടി]], [[താനൂർ]], [[തവനൂർ]], [[തൃത്താല]], പൊന്നാനി, [[കോട്ടക്കൽ]]‍ എന്നീ അസംബ്ളി മണ്ഡലങ്ങൾ ചേർന്നതാണ് പുനർ നിർണയത്തിനു ശേഷമുള്ള പൊന്നാനി ലോകസഭാ മണ്ഡലം. 1957 മുതൽ 1977 കാലയളവ്‌ വരെ ഇതൊരു സംവരണ മണ്ഡലമായിരുന്നു. ആ കാലയളവിൽ ഇടതുപക്ഷ മേൽക്കൈ നിലനിന്നിരുന്നെങ്കിലും പിന്നീട്‌ ഈ മണ്ഡലം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെമുസ്ലിം ലീഗിന്റെ അധീനതയിൽ വന്നു. ഇപ്പോൾ‍2004-ലെ തിരഞ്ഞെടുപ്പ് വരെ [[പെരിന്തൽമണ്ണ (നിയമസഭാമണ്ഡലം)|പെരിന്തൽമണ്ണ]], [[മങ്കട (നിയമസഭാമണ്ഡലം)|മങ്കട]] എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു. തുടർന്ന് മണ്ഡല പുനർ നിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും [[മലപ്പുറം (ലോക്‌സഭാ നിയോജകമണ്ഡലം)|മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക്]] പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ,കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗിലെ]] [[.ടി. മുഹമ്മദ്അഹമ്മദ്]] ബഷീർആണ്‌ 14-ം ലോക്‌സഭാമണ്ഡലത്തെലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നുപൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2016'''2019 ൽ നടന്ന നിയമസഭാലോകസഭാ തിരഞ്ഞടുപ്പിൽ വിജയിച്ച സിമുസ്ലിം ലീഗിലെ ഇ.പിടി.എം ലെമുഹമ്മദ് പിബഷീർ''' ഇപ്പോൾ‍ ഈ ലോക്‌സഭാ മണ്ഡലത്തെ '''പ്രതിനിധീകരിക്കുന്നത്'''. ശ്രീരാമകൃഷ്ണനാണ്[[പൊന്നാനി നഗരസഭ|പൊന്നാനി നിയമസഭാമണ്ഡലത്തെനഗരസഭയും]] പ്രതിനിധീകരിക്കുന്നത്[[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിലെ]] [[ആലംകോട് ഗ്രാമപഞ്ചായത്ത്|ആലംകോട്]], [[മാറഞ്ചേരി ഗ്രാമപഞ്ചായത്ത്|മാറഞ്ചേരി]], [[നന്നംമുക്ക് ഗ്രാമപഞ്ചായത്ത്|നന്നംമുക്ക്]], [[പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്|പെരുമ്പടപ്പ്]], [[വെളിയംകോട് ഗ്രാമപഞ്ചായത്ത്|വെളിയംകോട്]], എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാ മണ്ഡലമാണ് '''പൊന്നാനി നിയമസഭാ മണ്ഡലം.'''
 
ലോകസഭാംഗങ്ങൾ
 
* 1952: [[കെ. കേളപ്പൻ]], കിസാൻ മസ്ദൂർ പ്രജ പാർട്ടി
* 1962: [[ഇ.കെ. ഇമ്പിച്ചി ബാവ]], [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
* 1967: [[സി.കെ. ചക്രപാണി]], [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]]
* 1971: [[എം.കെ. കൃഷ്ണൻ]], [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]]
* 1977: [[ജി.എം. ബനാത്ത്‌വാല]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
* 1980: [[ജി.എം. ബനാത്ത്‌വാല]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
* 1984: [[ജി.എം. ബനാത്ത്‌വാല]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
* 1989: [[ജി.എം. ബനാത്ത്‌വാല]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
* 1991: [[ഇബ്രാഹിം സുലൈമാൻ സേട്ട്]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
* 1996: [[ജി.എം. ബനാത്ത്‌വാല]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
* 1998: [[ജി.എം. ബനാത്ത്‌വാല]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
* 1999: [[ജി.എം. ബനാത്ത്‌വാല]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
* 2004: [[ഇ. അഹമ്മദ്]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
* 2009: [[ഇ.ടി. മുഹമ്മദ് ബഷീർ]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
* 2014: [[ഇ.ടി. മുഹമ്മദ് ബഷീർ]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
* 2019: [[ഇ.ടി. മുഹമ്മദ് ബഷീർ]], [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]]
 
'''2016 ൽ നടന്ന നിയമസഭാ തിരഞ്ഞടുപ്പിൽ വിജയിച്ച സിപിഎമ്മിലെ പി. ശ്രീരാമകൃഷ്ണനാണ് പൊന്നാനി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.'''
 
'''മണ്ഡലത്തെ പ്രതിനിധീകരിച്ചവർ'''
 
* 1957 -[[കെ. കുഞ്ഞമ്പു]] (കോൺഗ്രസ്),[[ഇ.ടി. കുഞ്ഞൻ|കുഞ്ഞൻ]] (സി.പി.ഐ)
* 1960 -ചെറുകോയ തങ്ങൾ (മുസ്ലിംലീഗ്), കുഞ്ഞമ്പു (കോൺഗ്രസ്)
* 1965 -കെ.ജി. കരുണാകരമേനോൻ (കോൺഗ്രസ്)
* 1967 -വി.പി.സി തങ്ങൾ (മുസ്ലിംലീഗ്)
* 1970 -ഹാജി എം.വി. ഹൈദ്രോസ് (സ്വതന്ത്രൻ)
* 1977 -[[എം.പി. ഗംഗാധരൻ]] (കോൺഗ്രസ്)
* 1980 -[[കെ. ശ്രീധരൻ]] (സി.പി.എം)
* 1982 -എം.പി. ഗംഗാധരൻ (കോൺഗ്രസ്)
* 1987 -പി.ടി. മോഹനകൃഷ്ണൻ (കോൺഗ്രസ്)
* 1991 -[[ഇ.കെ. ഇമ്പിച്ചിബാവ]] (സി.പി.എം)
* 1996 -[[പാലോളി മുഹമ്മദ് കുട്ടി]] (സി.പി.എം)
* 2001 -എം.പി. ഗംഗാധരൻ (കോൺഗ്രസ്)
* 2006 -പാലൊളി മുഹമ്മദ് കുട്ടി (സി.പി.എം)
* 2011 -[[പി. ശ്രീരാമകൃഷ്ണൻ]] (സി.പി.എം)
* 2016 -[[പി. ശ്രീരാമകൃഷ്ണൻ]] (സി.പി.എം)
 
==ആധുനിക വിദ്യാഭ്യാസം==
"https://ml.wikipedia.org/wiki/പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്