"കാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 58:
=സിവെറ്റ് കോഫി അഥവാ കൂർഗ് ലുവാക്ക് കോഫി =
 
'''സിവെറ്റ്''' ഒരുതരം മരപ്പട്ടിയാണ്. ഇവ പഴുത്ത കാപ്പിക്കുരു ഭക്ഷിക്കും. അതിന്റെ വിസർജ്യത്തിൽ ദഹിക്കാതെ വരുന്ന കാപ്പിക്കുരു സംസ്കരിച്ചെടുത്തു ഉണ്ടാക്കുന്നതാണ് സിവെറ്റ് കോഫി. ഈ കാപ്പിയുടെ പ്രത്യേകത കാപ്പിക്കുരു ഇവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ കടന്നുവരുമ്പോൾ സവിശേഷ സുഗന്ധംവാസന കാപ്പിക്കുരുവിന് ഉണ്ടാകുമെന്നുള്ളതാണ്. കർണാടകയിലെ കൂർഗിൽ ഇവ ഉൽപ്പാദിപ്പിക്കുന്നുണ്ട്. '''''കൂർഗ് ലുവാക് കോഫി ''''' എന്നാണ് ഇതിന്റെ പേര്. AD-2019 -ൽ കിലോഗ്രാമിന് 25,000 രൂപ വരെയാണ്'''സിവെറ്റ് '''കോഫിയുടെ വില !
 
=കാപ്പി ഉപഭോഗത്തിൽ അമേരിക്ക മുന്നിൽ =
വരി 65:
രണ്ടാം സ്ഥാനത്തു കേരളവും തമിഴ്‌നാടും ആണ്. കേരളത്തിൽ വായനാടാണ് കാപ്പിക്കൃഷിക്ക് മുന്നിൽ.
 
ലോകത്ത് ഒരു ദിവസം ജനങ്ങൾ 300 കോടി കപ്പ് കാപ്പി കുടിക്കുന്നു എന്നാണ് കണക്ക്.
 
കഫീൻ പരിമിതമായ അളവിൽ കഴിച്ചാൽ മാത്രമേ ഉന്മേഷം ലഭിക്കുകയുള്ളൂ. കൂടിയാൽ പ്രശ്നമാണ്.
 
 
 
<ref> മനോരമ ദിനപ്പത്രം 2019 ആഗസ്ത് 21(പഠിപ്പുര - താൾ 18) </ref>
 
 
 
"https://ml.wikipedia.org/wiki/കാപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്