"കാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
സിക്കോറിയം ഇന്റിബസ് (Cichorium Intybus) എന്ന ശാസ്ത്രീയ നാമമുള്ള കമ്പോസിറ്റെ സസ്യവംശത്തിലെ ചിക്കറിയുടെ കിഴങ്ങ് പൊടിച്ചു കാപ്പിപ്പൊടിയിൽ ചേർത്തതാണ് ഫ്രഞ്ച്
കാപ്പി.
 
 
===സിവെറ്റ് കോഫി അഥവാ കൂർഗ് ലുവാക്ക് കോഫി ===
 
സിവെറ്റ് ഒരുതരം മരപ്പട്ടിയാണ്. ഇവ പഴുത്ത കാപ്പിക്കുരു ഭക്ഷിക്കും. അതിന്റെ വിസർജ്യത്തിൽ ദഹിക്കാതെ വരുന്ന കാപ്പിക്കുരു സംസ്കരിച്ചെടുത്തു ഉണ്ടാക്കുന്നതാണ് സിവെറ്റ് കോഫി. ഈ കാപ്പിയുടെ പ്രത്യേകത കാപ്പിക്കുരു ഇവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ കടന്നുവരുമ്പോൾ സവിശേഷ സുഗന്ധം കാപ്പിക്കുരുവിന് ഉണ്ടാകുമെന്നുള്ളതാണ്. കർണാടകയിലെ കൂർഗിൽ ഇവ ഉൽപ്പാദിപ്പിക്കുന്നുണ്ട്. '''''കൂർഗ് ലുവാക് കോഫി ''''' എന്നാണ് ഇതിന്റെ പേര്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/കാപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്