"വാഴക്കുന്നം നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
 
== ജീവിതം ==
ജനനം കൊല്ലവർ‌ഷം 1078-ൽ (1903 ഫെബ്രുവരി 8) ഇന്നത്തെ [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[തിരുവേഗപ്പുറ|തിരുവേഗപ്പുറയിൽ]] വാഴക്കുന്നത്തില്ലത്ത്വാഴകുന്നത്ത് ഇല്ലത്ത്. [[ശ്രീമദ്ഭാഗവതം|ഭാഗവതപണ്ഡിതനായിരുന്ന]] വാഴക്കുന്നംവാഴകുന്നം വാസുദേവൻ നമ്പൂതിരിയുടെ അനുജനായിരുന്നു അദ്ദേഹം. [[വേദം|ഓത്ത്]] അഭ്യാസത്തിന് ശേഷം ഇദ്ദേഹം [[സംസ്കൃതം]], [[ഇംഗ്ലീഷ്]] എന്നിവ പഠിച്ചു.‍ ചെറുപ്പത്തിൽ തന്നെ [[സംസ്കൃതം|സം‌സ്കൃതവും]] [[മാതംഗലീല|മാതംഗലീലയും]] സ്വായത്തമാക്കി. ചെപ്പടിവിദ്യക്കാരനായ പള്ളിത്തേരി നമ്പ്യാത്തൻ നമ്പൂതിരിയുടെ ശിഷ്യത്വത്തിലാണ് തുടക്കം കുറിച്ചത്. ചെപ്പും പന്തും വിദ്യയിൽ ആചാര്യനായ ഇദ്ദേഹം ക്രമേണ കയ്യൊതുക്കത്തിലും പ്രാവീണ്യം നേടി. ബേക്കർ എന്ന ജാലവിദ്യക്കാരനിൽ നിന്നും ബുള്ളറ്റ് വിദ്യ പരിശീലിച്ചു. അപ്രത്യക്ഷനാവുന്ന വിദ്യ (മൂടിവിദ്യ), ശൂന്യതയിൽ നിന്നും വസ്തുക്കളെ സൃഷ്ടിയ്ക്കുക തുടങ്ങിയവയിൽ ഇദ്ദേഹം പ്രഗല്ഭനായിരുന്നു. 1940-കൾക്ക് ശേഷം മാത്രമാണ് ഇദ്ദേഹം അരങ്ങുകളിൽ [[ജാലവിദ്യ]] അവതരിപ്പിച്ചുതുടങ്ങിയത്, അതുവരേയും സന്ദർ‌ശിയ്ക്കുന്ന ഇടങ്ങളിലെ ജനങ്ങളുടെ നിർ‌ബന്ധത്തിനു വഴങ്ങി ചെയ്യുക മാത്രമായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായിയായി പരിയാനം‌പെറ്റയില്ലത്ത് കുഞ്ചുണ്ണി നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. പരിയാനം‌പെറ്റയെ കൂടാതെ [[മഞ്ചേരി അലി ഖാൻ]], [[ആർ.കെ. മലയത്ത്]], [[ജോയ് ഒലിവർ]] തുടങ്ങിയവരും ശിഷ്യന്മാരായുണ്ട്. 1983-ൽ 80-ആം വയസ്സിലാണ് ഇദ്ദേഹം അന്തരിച്ചത്.
 
നിലമ്പൂർ കോവിലകത്തെ കെ.സി. അനുജത്തി തമ്പുരാട്ടിയായിരുന്നു വാഴക്കുന്നത്തിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.
"https://ml.wikipedia.org/wiki/വാഴക്കുന്നം_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്