"നെയ്യാറ്റിൻകര നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 37:
*''' നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''
എട്ടുവീട്ടിൽ പിള്ളമാരിൽനിന്ന് ആക്രമണ ഉണ്ടായിരുന്ന കാലത്ത് ഒരിക്കൽ നെയ്യാറ്റിൻകരയിൽവെച്ച് മാർത്താണ്ഡവർമ്മയെ ശത്രുക്കൾ വളയുകയും, അവരിൽ നിന്നും രക്ഷപ്പെടുന്നതിന്, ഉള്ളു പൊള്ളയായ ഒരു പ്ലാവിന്റെ പൊത്തിനുള്ളിൽ കയറി മറഞ്ഞിരിക്കുകയുണ്ടായി. അവരിൽ നിന്നും രക്ഷപെടുന്നതിനായി ഈ പ്ലാവ് ചൂണ്ടിക്കാണിച്ചുകൊടുത്തത് അപ്പോൾ അതുവഴി വന്ന ഒരു കൊച്ചു കുട്ടിയായിരുന്നുവത്രെ. മാതാവ് ഉദരത്തിൽ കുഞ്ഞിനെ സംരക്ഷിക്കുന്നതുപോലെ ആ പ്ലാവ് അദ്ദേഹത്തെ രക്ഷിച്ചു. (അതിനുശേഷം പൊള്ളയായ പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പുതുവായി വിളിച്ചുപോന്നു). ബാലകനായി വന്ന് തന്നെ രക്ഷിച്ച കൊച്ചുകുട്ടി ശ്രീകൃഷ്ണൻ തന്നെയാണെന്ന് ഉറച്ചു വിശ്വസിച്ച മാർത്താണ്ഡ വർമ്മ തിരുവിതാംകൂർ ഭരണാധികാരിയായശേഷം തന്നെ രക്ഷിച്ച അമ്മച്ചിപ്ലാവിനു സമീപത്തായി 1757-ൽ ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചു.<ref>[http://www.neyyattinkaramunicipality.in/ml/history നെയ്യാറ്റിൻ കര മുനിസില്പാലിറ്റി--സാമൂഹ്യ-സാംസ്കാരിക ചരിത്രം]</ref>
== നഗരസഭാ വാർഡുകൾ ==
# ആറാലുമ്മൂട്
# പുത്തനമ്പലം
# മൂന്നുകല്ലിൻമൂട്
# കൂട്ടപ്പന
# പള്ളിവിളാകം
# പുന്നക്കാട്
# കളത്തുവിള
# വടക്കോട്
# മുട്ടക്കാട്
# ഇളവനിക്കര
# മാമ്പഴക്കര
# മുള്ളറവിള
# പെരുമ്പഴത്തൂർ
# ആലംപൊറ്റ
# പ്ലാവിള
# തൊഴുക്കൽ
# വഴുതൂർ
# കൊല്ലവംവിള
# തവരവിള
# കുളത്താമൽ
# ചായ്ക്കോട്ടുകോ​ണം
# മരുതത്തൂർ
# ഇരുമ്പിൽ
# ഫോർട്ട്
# വ്ലാങ്ങാമുറി
# കൃഷ്​ണപുരം
# രാമേശ്വരം
# നാരായണപുരം
# അമരവിള
# പുല്ലാമല
# പിരായുംമൂട്
# ഓലത്താന്നി
# ചുണ്ടവിള
# അത്താഴമംഗലം
# കവളാകുളം
# പനങ്ങാട്ടുകരി
# നിലമേൽ
# മണലൂർ
# ഊരൂട്ടുകാല
# ആലുംമ്മൂട്
# ടൗൺ
# ബ്രഹ്മംകോട്
# അതിയന്നൂർ
# വഴിമുക്ക്
<!--
== അതിരുകൾ ==
Line 51 ⟶ 96:
poovar beach
 
== നഗരസഭാ വാർഡുകൾ ==
-->
== അവലംബം ==
"https://ml.wikipedia.org/wiki/നെയ്യാറ്റിൻകര_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്