"അസുരൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
പേര് മാറ്റി
(പ്രകാശ് രാജ് കൂട്ടിച്ചേർത്തു.തലെവാസൽ വിജയ് ഒഴിവാക്കി.കാരണം തലൈവാസൽ വിജയ് ചിത്രത്തിൽ ഇല്ല)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(പേര് മാറ്റി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
}}
 
[[വെട്രിമാരൻ]] സംവിധാനം ചെയ്ത് 2019 ഒക്ടോബർ 4ന് പ്രദർശനത്തിനെത്തിയ ഒരു തമിഴ് ഭാഷ ആക്ഷൻ ചലച്ചിത്രം ആണ് '''''അസുരൻ (english:Demon)'''''.[[ധനുഷ്|ധനുഷും]],[[മഞ്ജു വാര്യർ|മജ്ജു വാര്യരും]] പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിൽ [[തലൈവാസൽ വിജയ്പ്രകാശ് രാജ്]],[[പശുപതി]],യോഗി ബാബു തുടങ്ങിയവർ അഭിനയിച്ചു.
[[മഞ്ജു വാര്യർ]] ആദ്യമായി തമിഴ് ചിത്രത്തിൽ അഭിനയിച്ചു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ധനുഷ് ഇരട്ടവേഷത്തിലെത്തിയ ഈ ചിത്രം '''വെക്കൈ(Vekkai)''' എന്ന തമിഴ് നോവലിൻറ്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. വേൽരാജ് ഛായാഗ്രഹണം നിർവഹിച്ചിരിയ്യ്ക്കുന്ന ഈ ചിത്രത്തിൻറ്റെ ചിത്രസംയോജനം ചെയ്തിരിയ്ക്കുന്നത് [[വിവേക് ഹർഷൻ|വിവേക് ഹർഷനാണ്]]. ജി.വി പ്രകാശ് ആണ് ഈ ചിത്രത്തിൻറ്റെ സംഗീതം ഒരുക്കിയത്.ധനുഷും വെട്രിമാരനും ഒന്നിച്ച '''പൊല്ലാതവൻ''', '''ആടുകളം''', '''വടചെന്നൈ''' എന്നിവയെല്ലാം [[ബോക്സ് ഓഫീസ്|ബോക്സ് ഓഫീസിൽ]] വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.
 
28

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3226992" എന്ന താളിൽനിന്ന് ശേഖരിച്ചത്