"ഉള്ളിച്ചാമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 15:
|binomial_authority = ([[Carl Ludwig Blume|Blume]]) Merrill & Perry
|}}
'''സിസിജിയം സമരംഗെസെ''' ([[ഇംഗ്ലീഷ്]]:''Syzygium samarangense'') എന്ന ശാസ്ത്രീയ നാമമുള്ള ഒരു ഫലമാണ് '''ഉള്ളിച്ചാമ്പ'''. ഇതിന്റെ ഉറവിടം [[ഫിലിപ്പിൻസ്]], [[ഇന്തോനേഷ്യ]], [[മലേഷ്യ]] എന്നിവടങ്ങളിലാണ്. ഇതിനെ '''''വാക്സ് ആപ്പിൾ'', ''ലവ് ആപ്പിൾ'', ''ജാവ ആപ്പിൾ''''' എന്നിങ്ങനെ [[തായ്‌വാൻ]] ഭാഷയിൽ പറയാറുണ്ട്. ഈ മരങ്ങൾ കരീബിയൻ ദ്വീപുകളിലും ധാരാളമായി വളരാറുണ്ട്. [[ചൈന]], [[തായ്‌വാൻ]] എന്നിവിടങ്ങളിൽ ഇതിനെ ലിയാൻ‌വു (lianwu) എന്നും പറയും. (simplified Chinese: 莲雾; traditional Chinese: 蓮霧; pinyin: lián wù; POJ: lián-bū or lembu).<ref name="morton">{{cite journal
ഈ മരങ്ങൾ കരീബിയൻ ദ്വീപുകളിലും ധാരാളമായി വളരാറുണ്ട്.
 
[[ചൈന]], [[തായ്‌വാൻ]] എന്നിവിടങ്ങളിൽ ഇതിനെ ലിയാൻ‌വു ( lianwu ‌) എന്നും പറയും. (simplified Chinese: 莲雾; traditional Chinese: 蓮霧; pinyin: lián wù; POJ: lián-bū or lembu).<ref name="morton">{{cite journal
| authorlink = Julia F. Morton
| title = Fruits of warm climates
Line 27 ⟶ 24:
 
== പ്രത്യേകതകൾ ==
ഈ മരം സാധാരണ 12 മീറ്റർ വരെ ഉയരം വക്കാറുണ്ട്. ഇതിന്റെ ഇലകൾക്ക് 10-25 സെ.മീ. വരെ നീളവും, 5-10 സെ.മീ. വരെ വീതിയുമുണ്ടാവാറുണ്ട്. ഇതിന്റെ പൂക്കൾക്ക് 2.5 സെ.മീ. വ്യാസമുള്ളതാണ്. <ref name="morton"/> ഇതിന്റെ പഴുത്ത ഫലം അഥവ ചാമ്പക്ക, ചെറിയ പിങ്ക് നിറത്തിലും, ചിലത് കടൂം പിങ്ക് നിറത്തിലും കാണപ്പെടുന്നു.
 
ഈ മരം സാധാരണ 12 മീറ്റർ വരെ ഉയരം വക്കാറുണ്ട്. ഇതിന്റെ ഇലകൾക്ക് 10-25 സെ.മീ. വരെ നീളവും, 5-10 സെ.മീ. വരെ വീതിയുമുണ്ടാവാറുണ്ട്. ഇതിന്റെ പൂക്കൾക്ക് 2.5 സെ.മീ. വ്യാസമുള്ളതാണ്. <ref name="morton"/>
 
ഇതിന്റെ പഴുത്ത ഫലം അഥവ ചാമ്പക്ക, ചെറിയ പിങ്ക് നിറത്തിലും, ചിലത് കടൂം പിങ്ക് നിറത്തിലും കാണപ്പെടുന്നു.
 
== ഉപയോഗങ്ങൾ ==
Line 36 ⟶ 30:
 
== ചിത്രശാല ==
 
<gallery caption="ഉള്ളിച്ചാമ്പയുടെ വിവിധ ചിത്രങ്ങൾ" widths="110px" heights="100px" perrow="4">
File:Bell_Fruit_-_ചാമ്പ_05.JPG|ചാമ്പയ്ക്കയിലെ കുരു
"https://ml.wikipedia.org/wiki/ഉള്ളിച്ചാമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്