"ബോധ് ഗയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
ബോധ് ഗയയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം [[ബുദ്ധഗയ മഹാബോധി ക്ഷേത്രം|ബുദ്ധഗയ മഹാബോധി ക്ഷേത്രമാണ്]]. സംസ്ഥാന തലസ്ഥാനമായ [[പട്ന]]<nowiki/>യിൽനിന്നും ഏകദേശം 110 കിലോമീറ്റർ തെക്ക് മാറി {{Coord|24|41|43|N|84|59|38|E|}} ലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.<ref name="nomination">{{cite web|url=http://whc.unesco.org/p_dynamic/sites/passfile.cfm?filename=1056rev&filetype=pdf&category=nominations|title=Information Dossier for nomination of Mahabodhi Temple Complex, Bodhgaya as a World Heritage Site|accessdate=2006-07-10|publisher=[[Government of India]]|page=4|format=PDF|archiveurl=https://web.archive.org/web/20090210120530/http://whc.unesco.org/p_dynamic/sites/passfile.cfm?filename=1056rev&filetype=pdf&category=nominations|archivedate=10 February 2009|deadurl=yes}}</ref> ബുദ്ധമതസ്തർ പരിപാവനമായി കരുതുന്ന വജ്രസിംഹാസനവും(''Vajrasana'') വിശുദ്ധ [[Bodhi tree|ബോധി വൃക്ഷവും]] ഈ ക്ഷേത്രസമുച്ചയത്തിലാണുള്ളത്.
 
[[ശ്രീബുദ്ധൻ]] ബോധോദയം പ്രാപിച്ചതിന് ഏതാണ് 200 വർഷങ്ങൾക്ക് ശേഷം, ക്രി.മു250-ൽ, മഹാനായ [[Asoka|അശോക ചക്രവർത്തി]] ബോധ് ഗയ സന്ദർശിക്കുകയിം, ഇവിടെ ഒരു ക്ഷേത്രവും മഠവും സ്ഥാപിക്കുകയുണ്ടായി. പക്ഷെ ഇത് പിൽകാലത്ത് ഇല്ലാതായി.<ref name="unesco3unesco" />{{cite web
|url = http://whc.unesco.org/archive/2002/whc-02-conf202-25e.pdf#decision.23.15
|format = PDF
|title = Decisions adopted by the 26th Session of the World Heritage Committee
|publisher = [[World Heritage Site|World Heritage Committee]]
|page = 62
|accessdate = 2006-07-10
|url-status = live
|archiveurl = https://web.archive.org/web/20150228043819/http://whc.unesco.org/archive/2002/whc-02-conf202-25e.pdf#decision.23.15
|archivedate = 28 February 2015
|df = dmy-all
}}</ref>
 
ഈ പുരാതന ക്ഷേത്രത്തിന്റെ ചിത്രീകരണങ്ങൾ [[സാഞ്ചി]]<nowiki/>യിലെ മഹാ സ്തൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.<ref>"Sowing the Seeds of the Lotus: A Journey to the Great Pilgrimage Sites of Buddhism, Part I" by John C. Huntington. ''Orientations'', November 1985 pg 61</ref> ഇന്ന് കാണുന്ന ക്ഷേത്രം 6ആം നൂറ്റാണ്ടിൽ [[Gupta Empire|ഗുപ്ത സാമ്രാജ്യ]] കാലത്ത് പണികഴിപ്പിച്ചതാണ്.
"https://ml.wikipedia.org/wiki/ബോധ്_ഗയ" എന്ന താളിൽനിന്ന് ശേഖരിച്ചത്