"കളിത്തോഴൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
| gross =
}}
പ്രസാദ്ആർട്ട് പിക്ചേഴ്സിനുവേണ്ടി എ.വി. സുബ്ബാറാവു നിർമിച്ച [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''കളിത്തോഴൻ'''. [[ഹൈദരാബാദ്|ഹൈദരാബാദിലെ]] സതേണ്മൂവിടോനിൽ നിർമിച്ച ഈ ചിത്രം [[എം. കൃഷ്ണൻ നായർ (സംവിധായകൻ)|എം. കൃഷ്ണൻ നായരാണ്]] സംവിധാനം ചെയ്തത്. ജിയോപിക്ചേഴ്സ് വിതരണം നടത്തിയ കളിത്തോഴൻ 1966 [[ഫെബ്രുവരി]] 01-നു തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.<ref>[http://www.malayalasangeetham.info/m.php?1134 മലയാള സംഗീതം ഡേറ്റാബേസിൽ നിന്ന്] കളിത്തോഴൻ</ref> [[പി. ജയചന്ദ്രൻ|പി. ജയചന്ദ്രന്റെ]] ആദ്യം പുറത്തിറങ്ങിയ ഗാനമായ ''മഞ്ഞലയിൽ മുങ്ങിത്തോർത്തി'' ഈ ചിത്രത്തിലാണ്.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/കളിത്തോഴൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്