"കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
1653 ജനുവരി മൂന്നിന്, കൂനൻകുരിശു സത്യത്തിലൂടെ, ഇനിമുതൽ പൗരോഹിത്യ, മതേതര ജീവിതങ്ങളിൽ പോർച്ച്യുഗീസ് മേധാവിത്വം അംഗീകരിക്കില്ലെന്ന് കേരളത്തിലെ സെന്റ് തോമസ് ക്രിസ്തീയ സമൂഹം പരസ്യമായി പ്രതിജ്ഞ ചെയ്തു. എഡി 1599ൽ ആരംഭിച്ച മലങ്കര സിറിയൻ ക്രിസ്ത്യാനികളുടെ മേലുള്ള 54 വർഷത്തെ പോർച്ച്യുഗീസ് രക്ഷാധികാര (പാഡ്രോഡോ) ന്യായാധികാരമാണ് ഈ സത്യത്തിലൂടെ അവസാനിച്ചത്. സെന്റ് തോമസ് ക്രിസ്തീയ സമൂഹത്തിന്റെ ചരിത്രത്തിലെ നിർണായക സംഭവമായിരുന്ന സത്യത്തിലൂടെ പോർച്ച്യൂഗീസ് കോളനി ശക്തികളുമായുള്ള അവരുടെ ബന്ധത്തിലെ മലക്കം മറിച്ചിലാണ് സംഭവിച്ചത്.
{{prettyurl|Coonan Cross Oath}}
 
ഒന്നാം നൂറ്റാണ്ടിൽ തോമാസ്ലീഹ നടത്തിയ സുവിശേഷ പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊണ്ട കേരളത്തിലെ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ സഭയാണ് മലങ്കര സിറിയൻ സഭ. 16-ാം നൂറ്റാണ്ടിൽ തെക്കെ ഇന്ത്യയിൽ പോർച്ച്യുഗീസുകാർ എത്തിയതോടെയാണ് പുരാതന സെന്റ് തോമസ് സഭ ആദ്യമായി പോർച്ച്യുഗീസ് കോളനി വാഴ്ചയുടെ നിർണായക ഫലങ്ങൾ അനുഭവിക്കുന്നത്. ഇതോടൊപ്പം തന്നെ റോമൻ കത്തോലിക്കവൽക്കരണത്തിന്റെ തിക്തഫലങ്ങളും സഭയ്ക്ക് നേരിടേണ്ടി വന്നു. അതിന്റെ ഫലമായി പോർച്ച്യുഗീസുകാരിലൂടെ റോമിന്റെ അധീശത്വത്തിന് വഴിപ്പെടാൻ സഭ നിർബന്ധിക്കപ്പെടുകയുണ്ടായി. Also Read - ചരിത്രത്തിൽ ഇന്ന്: 1809 ജനുവരി നാല് - ബ്രെയ്ലി ലിപി വികസിപ്പിച്ച ലൂയി ബ്രെയ്ലി ജനിച്ചു സഭ റോമിനെ അനുസരിക്കുന്നു എന്നുറപ്പുവരുത്തുന്നതിനായി വളരെ വ്യക്തമായി ആസൂത്രണം ചെയ്യപ്പെട്ട അഞ്ച് തന്ത്രങ്ങളാണ് നടപ്പിലാക്കിയത്. സെന്റ് തോമസ് സഭയെ പോർച്ച്യുഗീസിന്റെ ഭരണനിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതായിരുന്നു ഇവയിൽ ആദ്യത്തേത്. രണ്ട് പാതിരി പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചുകൊണ്ട് സഭയിൽ ശക്തമായ ഒരു ലത്തീൻവൽക്കരണം നടത്തുകയായിരുന്നു രണ്ടാമത്തെ തന്ത്രം. കിഴക്കൻ സിറിയൻ സഭയുമായുണ്ടായിരുന്ന കേരള സഭയുടെ എല്ലാ ബന്ധങ്ങളും നിർബന്ധപൂർവം വിച്ഛേദിപ്പിക്കുക എന്നതായിരുന്നു മൂന്നാമത്തെ തന്ത്രം. റോമിന് കീഴ്‌പ്പെടുന്നതിനായി ഒരു പ്രതിനിധി സഭയുടെ കീഴിൽ സെന്റ് തോമസ് സഭയിൽ സമ്മർദം ചെലുത്തകയെന്നായിരുന്നു നാലാമത്തെ പരിപാടി. അഞ്ചാമതായി, റോമൻ കത്തോലിക്ക ഭരണകൂടത്തിന്റെ നേരിട്ടുള്ള ഭരണം അടിച്ചേൽപ്പിക്കുകയും അതേസമയം തന്നെ സെന്റ് തോമസ് സഭയുടെ അമൂല്യമായ തനത് പാരമ്പര്യം നശിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. ഈ നടപടികളിലുള്ള എതിർപ്പ് വ്യാപകമായതിനെ തുടർന്ന് പാഡ്രോഡോയെ ചെറുക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് സമൂഹം അന്നത്തെ ആർച്ച്ബിഷപ്പ് തോമ കത്തനാരുടെ പിന്നിൽ അണിനിരന്നു. ഈ വാർത്ത അലക്‌സാണ്ടർ ഏഴാമൻ മാർപ്പാപ്പയുടെ ചെവിയിൽ എ്ത്തിയതോടെ അദ്ദേഹം, ജോസ് ഡി സാൻക്ട മരിയ സെബാസ്റ്റിയാനിയുടെ നേതൃത്വത്തിൽ ഒരു കർമ്മലീത്ത മിഷനെ നിയോഗിച്ചു. 1661ൽ ഇവിടെയത്തിയ മിഷൻ, റോമുമായി ആശയവിനിമയം നടത്തിയതിന് ശേഷം ഒരു പുതിയ കിഴക്കൻ സിറിയൻ അനുഷ്ടാന പള്ളിക്ക് രൂപം നൽകി. 1662 ഓടെ മൊത്തമുള്ള 116 സെന്റ് തോമസ് ക്രിസ്ത്യാനി സമൂഹങ്ങളിൽ 84 എണ്ണവും പുതിയ സഭയിൽ ചേർന്നു. ഇതാണ് സീറോ മലബാർ കത്തോലിക്ക സഭ. അവശേഷിച്ച 32 സമൂഹങ്ങൾ, 1665ൽ ജറുസലേമിലെ മാർ ഗ്രിഗോറിയസ് അബ്ദുൾ ജലീൽ സ്ഥാപിച്ച സിറിയൻ ഓർത്തഡോക്‌സ് ചർച്ചുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. സീറോ മലബാർ, മലങ്കര വിഭാഗങ്ങളായുള്ള പിളർപ്പ് സ്ഥായിയായി നിലനിന്നു; തുടർന്നുള്ള നൂറ്റാണ്ടുകളിൽ മലങ്കര സഭയിൽ നിരവധി പിളർപ്പുകളും അഭിപ്രായഭിന്നതകളും ഉടലെടുത്തു. 1653 ജനുവരി മൂന്നിന്, കൂനൻ കുരിശ് സത്യം എന്ന് അറിയപ്പെടുന്ന പ്രതിജ്ഞ ചൊല്ലുന്നതിനായി തോമ കത്തനാരും സമൂഹത്തിന്റെ പ്രതിനിധികളും മട്ടാഞ്ചേരിയിലെ മാതാവിന്റെ ദേവാലയത്തിൽ ഒത്തുകൂടി. പ്രതിജ്ഞ ഉച്ചത്തിൽ വായിക്കപ്പെടുകയും കൂടി നിന്നവർ ഒരു കൽക്കുരിശിൽ പിടിച്ചുകൊണ്ട് അത് ഏറ്റുചൊല്ലുകയും ചെയ്തു. കുരിശിൽ തൊടാൻ സാധിക്കാത്തവർ, കുരിശിൽ ഒരു നൂല് ബന്ധിച്ച് അത് ഒരു കൈയിൽ പിടിച്ചുകൊണ്ട് പ്രതിജ്ഞ ചൊല്ലി. ഭാരം താങ്ങാനാവാതെ കുരിശ് അൽപം ചരിഞ്ഞു. അങ്ങനെയാണ് ചടങ്ങ്, 'കൂനൻ കുരിശ് സത്യം' എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
1653-ൽ [[കേരളം|കേരളത്തിലെ]] മാർ തോമാ നസ്രാണികൾ തങ്ങളുടെ സഭയെ [[പോർച്ചുഗൽ|പോർച്ചുഗീസുകാരും]] [[ഈശോസഭ|ജെസ്യൂട്ട് പാതിരികളും]] റോമൻ [[പോപ്പ്|പോപ്പിന്റെ]] കീഴിൽ വരുത്തുവാൻ നടത്തിയ പീഡകൾ കാരണമായി ഇനി മുതൽ തങ്ങളും പിൻഗാമികളും [[സാമ്പാളൂർ പാതിരിമാർ|സാമ്പാളൂർ പാതിരിമാരുമായി]] ഒരുമിക്കുകയില്ല എന്ന് സത്യമെടുക്കുകയുണ്ടായി. ഇത് '''കൂനൻ കുരിശ് കലാപം''' എന്നും സംഭവം '''കൂനൻ കുരിശ് പ്രതിജ്ഞ''' എന്നും അറിയപ്പെടുന്നു. ഒരു പക്ഷേ വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. <ref>{{Cite book
| title = Land and People of Indian States and Union Territories:a
| last = S. C. Bhatt, Gopal
| first = K. Bhargav
| publisher = Gyan Publishing House,
| year = 2006
| isbn =
| location =
| pages =
}}</ref>
[[File:St.Thomas Chrisitians Malayalam.png|thumb|400 px|മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്