"ടൈറ്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ടൈറ്റന്മാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
==ഉല്പത്തി==
ഭുമി ദേവി ആയ [[ഗയ|ഗയക്കും]], ആകാശത്തിന്ടെ [[ദേവൻ]] ആയ [[യൂറനസ്യൂറാനസ്|യൂറനസ്നും]] ഉണ്ടായ മക്കൾ ആണ് ടൈറ്റന്മാർ.<ref>West; Albert Bernabé, "La toile de Pénélope: a-t-il existé un mythe orphique sur Dionysos et les Titans?", ''Revue de l'histoire des religions'' (2002:401-33), noted by [http://www.apaclassics.org/AnnualMeeting/06mtg/abstracts/EDMONDS.pdf Radcliffe G. Edmonds III, "A Curious concoction: tradition and innovation in Olympiodorus' creation of mankind"].</ref>ഇവർ ഐതിഹ്യത്തിലെ, സുവർണ്ണയുഗത്തിൽ ഭരണം നടത്തിയെന്നു പറയപ്പെടുന്നു. ഇവർ ചിരഞ്ചീവികളാണെന്നും പുരാണങ്ങൾ പറയുന്നു. ഇവരുടെ ആദ്യ തലമുറയിൽ, 12 ടൈറ്റാനുകൾ ഉണ്ടായിരുന്നത്രെ. അവരിൽ, ഓഷ്യാനസ്, ഹിപ്പാരിയൻ, കോയസ്, ക്രോണസ്, ക്രിയസ്, ലപ്പിറ്റസ് എന്നിവർ പുരുഷന്മാരും എമ്നെമൊസനി, ടെത്തിസ്, തിയ, ഫോബെ, റിയ, തെമിസ് എന്നിവർ സ്ത്രീകളും (ഇവരെ ടൈറ്റാനെസ്സുകൾ എന്നു വിളിക്കുന്നു.) ആകുന്നു. രണ്ടാം തലമുറ ടൈറ്റാനുകൾ ഹിപ്പാരിയണിന്റെ മക്കളാണ്.- ഇയോസും ഹെലിയോസും,സെലീനും.
 
==അവലംബം==
"https://ml.wikipedia.org/wiki/ടൈറ്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്