"വിഷ്ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാമങ്ങൽ കൂടുതൽ കൂട്ടീചേർത്തിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ചെറിയ കൂട്ടിച്ചേർക്കലുകൾ ആവിശ്യമായിരുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
| image = Bhagavan Vishnu.jpg
| caption = മഹാവിഷ്‌ണു
| name = മഹാവിഷ്ണു(ആദിനാരായണൻ), ബ്രഹ്മൻ, പരമാത്മാവ്‌, സ്വയംഭഗവാൻ, ആദിവിഷ്‌ണു, ആദിവിരാട്‌പുരുഷൻ, ആദിമഹേശ്വരൻ, ത്രിഗുണാത്മൻ, ത്രിവിക്രമൻ, വാസുദേവൻ, ഭഗവാൻ, പരബ്രഹ്മം, ഹരി, അനന്തപത്മനാഭൻ, വെങ്കടേശ്വരൻ, രംഗനാഥസ്വാമി, പെരുമാൾ, ഗോവിന്ദൻ, മുകുന്ദൻ, കേശവൻ, പൂർണ്ണത്രയീശൻ, ബ്രഹ്മാണ്ഡനാഥൻ, ത്രിലോകനാഥൻ, വൈകുണ്ഠനാഥൻ, ജഗന്നാഥൻ, ജഗദ്ദാതാ, സർവ്വേശ്വരൻ, അഖിലാണ്ഡേശ്വരൻ, വിധാതാ, വിശ്വംഭരൻ, പ്രജാപതി, ബാലാജി, ലക്ഷ്‌മി കാന്തൻ, സർവ്വോത്തമൻ, പുരുഷോത്തമൻ, പരമപുരുഷൻ, ചക്രധരൻ, ചക്രപാണി, ശ്രീവല്ലഭൻ, ശ്രീഹരിശ്രീകൃഷ്‌ണൻ, ശ്രീപതി, ശ്രീധരൻ, മാധവൻ, രഘുനാഥൻ, ശ്രീനിവാസൻ, ഋഷികേശൻ, പീതാംബരൻ, ജനാർദ്ദനൻ, ഓംകാരം
| Devanagari = महाविष्णु
| Sanskrit_transliteration = {{IAST|Viṣṇu}}
വരി 19:
| symbols=[[സാളഗ്രാം]], [[താമര]], ശേഷൻ
| siblings= [[പരാശക്തി|ആദിപരാശക്തി]](ചില ഹിന്ദു വ്യാഖ്യാനങ്ങളിൽ)|member_of=[[ത്രിമൂർത്തി]]}}
[[ഹിന്ദുമതം|ഹിന്ദുമത വിശ്വാസപ്രകാരം]] [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] പ്രധാനിയും, മധ്യസ്ഥനുമാണ്‌ ''ഭഗവാൻ സാക്ഷാൽ [[Vishnu|മഹാവിഷ്ണു]] അഥവാ ശ്രീഹരി [[Vishnu| ആദിനാരായണൻ]]''. മഹാവിഷ്ണുവിനെ സർ‌വ്വചരാചരങ്ങളേയും പരിപാലിക്കുന്ന ദൈവമായും മോക്ഷദായകനായ "പരമാത്മാവായും", "[[പരബ്രഹ്മം]] ആയും", "ആദിവിരാട്‌ പുരുഷനായും", "ബ്രഹ്മാണ്ഡനാഥനായും", "സർവ്വേശ്വരനായും"മോക്ഷദായകനായും ഭക്തർ കാണുന്നു. "എല്ലായിടത്തും നിറഞ്ഞവൻ", "എല്ലാം അറിയുന്നവൻ" എന്നാണ് മഹാവിഷ്‌ണു എന്ന വാക്കിന്റെ അർത്ഥം. ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ '''"ആദി"''' എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം","അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം" എന്ന അർത്ഥത്തിൽ '''"നാരായണൻ"''' എന്ന് മറ്റൊരു പേരും മഹാവിഷ്‌ണുവിന്‌ അറിയപ്പെടുന്നു.
 
[[ഹിന്ദുമതം|ഹിന്ദുമത വിശ്വാസപ്രകാരം]]
[[ഹിന്ദുമതം|ഹിന്ദുമത വിശ്വാസപ്രകാരം]] [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] പ്രധാനിയും, മധ്യസ്ഥനുമാണ്‌ ''ഭഗവാൻ സാക്ഷാൽ [[Vishnu|മഹാവിഷ്ണു]] അഥവാ ശ്രീഹരി [[Vishnu| ആദിനാരായണൻ]]''. മഹാവിഷ്ണുവിനെ സർ‌വ്വചരാചരങ്ങളേയും പരിപാലിക്കുന്ന ദൈവമായും മോക്ഷദായകനായ "പരമാത്മാവായും", "[[പരബ്രഹ്മം]] ആയും", "ആദിവിരാട്‌ പുരുഷനായും", "ബ്രഹ്മാണ്ഡനാഥനായും", "സർവ്വേശ്വരനായും"മോക്ഷദായകനായും ഭക്തർ കാണുന്നു. "എല്ലായിടത്തും നിറഞ്ഞവൻ", "എല്ലാം അറിയുന്നവൻ" എന്നാണ് മഹാവിഷ്‌ണു എന്ന വാക്കിന്റെ അർത്ഥം. ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ '''"ആദി"''' എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം","അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം" എന്ന അർത്ഥത്തിൽ '''"നാരായണൻ"''' എന്ന് മറ്റൊരു പേരും മഹാവിഷ്‌ണുവിന്‌ അറിയപ്പെടുന്നു.
 
ചന്ദ്ര ശോഭയുള്ള സുന്ദരമായ മുഖത്തോട് കൂടിയദേവൻ. ശാന്തതയും സൌമ്യതയും സത്യസന്ധതയുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. സൃഷ്ടി സ്ഥിതി പരിപാലനമാണ്‌ അദ്ദേഹത്തിന്റെ ധർമം. ഭൂമിയിൽ ശാന്തിയും സമാധാനവും നിലനിര്ത്തുന്നതിനായി ഭഗവാൻ ഓരോയുഗത്തിലും അവതരാമെടുക്കുന്നു. ഈ പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളുടെയും നാഥൻ അദ്ദേഹമാണ്. അതിനാൽ അദ്ദേഹത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുകയാണ് ഏറ്റവും ശ്രേഷ്ടമായ ധർമ്മമെന്ന്‌ ഭക്തർ വിശ്വസിക്കുന്നു. നിഷ്കളങ്കതയോടെ അദ്ദേഹത്തെ ഭജിക്കുന്ന മനുഷ്യര് ജന്മ മരണ രൂപമായ സംസാരത്തിൽനിന്നും മുക്തരായി സത്ഗതി നേടുന്നു. ദേശകാല പരിധികളില്ലാതെ എല്ലാത്തിലും വ്യാപിക്കുന്ന പരമചൈതന്യത്തെയാണ് മഹാവിഷ്ണു സ്വരൂപമെന്ന് പറയുന്നത്‌. പരമാത്മാവായ ഭഗവാൻ മഹാവിഷ്ണുവിന്റെ ചൈതന്യം ഒന്നുകൊണ്ടു മാത്രമാണ് എല്ലാ ജഗത്തും ഉണ്ടാവുന്നതും, നിലനിൽക്കുന്നതും ലയിക്കുന്നതുമെല്ലാം. ഈ ബ്രഹ്മാണ്ഡത്തിന്റെ എല്ലാ വശങ്ങളും മഹാവിഷ്ണുചൈതന്യത്താൽ മാത്രം നിരയപ്പെട്ടതാണ്. അതുകൊണ്ടാണ് ഭഗവാന് വാസുദേവൻ എന്ന നാമമുണ്ടാവാനുള്ള കാരണം. ചരാചരാത്മകമായ ജഗത്തുമുഴുവൻ ആരിൽ നിൽക്കുന്നുവോ, ആര്‌ എല്ലാത്തിന്റേയും നിയന്താവായിട്ടിരിക്കുന്നുവോ അദ്ദേഹമെന്നർത്ഥത്തിലാണ് വാസുദേവശബ്ദം പറയപ്പെട്ടിരിക്കുന്നത്. ഈ കാരണങ്ങളാൽ സ്വയംഭഗവാൻ എന്ന നാമവും കൂടിയുണ്ട്‌ ഭഗവാന്‌. ആയിരം കോടി സൂര്യന്മാർ ഒന്നിച്ച് ഉദിച്ചാലെന്ന പോലെ ഉജ്ജ്വലമായ തേജോ പ്രസരം കൊണ്ട് ആകാശമണ്ഡലത്തെ മുഴുവൻ പ്രകാശമാനമാക്കിയും ശംഖ് ചക്രാദി ആയുധങ്ങൾ ധരിച്ചും പീതാംബരം, ഹാരം, വനമാല തുടങ്ങിയ എല്ലാ വൈഷ്ണവ ചിഹ്നങ്ങളേയും പ്രകാശിപ്പിച്ചുകൊണ്ടും സർവ്വാലങ്കാര ഭൂഷിതനായി, സർവ്വാംഗ സുന്ദരനായി ദിവ്യമായൊരു പ്രഭാമണ്ഡപത്തിന്റെ മദ്ധ്യത്തിൽ നിന്നു കൊണ്ട് മംഗളമൂർത്തിയായ ശ്രീനാരായണൻ ഭക്തകോടികളുടെ മനതാരിൽ കുടികൊള്ളുന്നു. കരുണാനിധിയും, അന്തരാമിയും, വൈകുണ്ഠനാഥനും, പരമപുരുഷനും, യജ്ഞസ്വരൂപനും, ജഗന്നിയന്താവും, മംഗളമൂർത്തിയായും, ആദിമധ്യാവസാനങ്ങളോ, ഉൽപ്പത്തി സ്ഥിതിലയങ്ങളോ, ക്ഷയവൃദ്ധികളോ ഇല്ലാത്തവനും ഈ ജഗത്തിന് കാരണവും നിയന്താവുമാണ് ഭഗവാൻ ആദിവിഷ്ണു.
ഈ മഹാത്മാവിന്റെ ശക്തിവിശ്വം മുഴുവൻ പ്രവേശിച്ചിട്ടുള്ളതുകൊണ്ട് അദ്ദേഹത്തെ ആദിനാരായണൻ/മഹാവിഷ്ണു എന്ന് വിളിക്കുന്നു എന്നാണ് വിഷ്ണു പുരാണം പറയുന്നത്. സംഭവിച്ചു കഴിഞ്ഞതും സംഭവിക്കാനുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതിനും പ്രഭുവായിട്ടുള്ളവനാരോ അവനാണ് ഭഗവാൻ ആദിനാരായണൻ! ദേശകാലാവസ്ഥകളിൽ വ്യാപിച്ചിരിക്കുന്നവനാണ് മഹാവിഷ്ണു! സർവൈശ്വര്യ പരിപൂർണ്ണനുമാണ് ശ്രീഹരി.
ദേശകാല പരിധികളില്ലാതെ എല്ലാറ്റിലും വ്യാപിക്കുന്ന പരമചൈതന്യത്തെയാണ് മഹാവിഷ്ണു സ്വരൂപമെന്ന് പറയുന്നത്‌. പരമാത്മാവായ ഭഗവാൻ മഹാവിഷ്ണുവിന്റെ ചൈതന്യം ഒന്നുകൊണ്ടു മാത്രമാണ് എല്ലാ ജഗത്തും ഉണ്ടാവുന്നതും, നിലനിൽക്കുന്നതും ലയിക്കുന്നതുമെല്ലാം. ഈ ബ്രഹ്മാണ്ഡത്തിന്റെ എല്ലാ വശങ്ങളും മഹാവിഷ്ണുചൈതന്യത്താൽ മാത്രം നിരയപ്പെട്ടതാണ്. അതുകൊണ്ടാണ് ഭഗവാന് വാസുദേവൻ എന്ന നാമമുണ്ടാവാനുള്ള കാരണം. ചരാചരാത്മകമായ ജഗത്തുമുഴുവൻ ആരിൽ നിൽക്കുന്നുവോ, ആര്‌ എല്ലാത്തിന്റേയും നിയന്താവായിട്ടിരിക്കുന്നുവോ അദ്ദേഹമെന്നർത്ഥത്തിലാണ് വാസുദേവശബ്ദം പറയപ്പെട്ടിരിക്കുന്നത്. ഈ കാരണങ്ങളാൽ സ്വയംഭഗവാൻ എന്ന നാമവും കൂടിയുണ്ട്‌ ഭഗവാന്‌.
ഈ മഹാത്മാവിന്റെ ശക്തിവിശ്വം മുഴുവൻ പ്രവേശിച്ചിട്ടുള്ളതുകൊണ്ട് അദ്ദേഹത്തെ ആദിനാരായണൻ/മഹാവിഷ്ണു എന്ന് വിളിക്കുന്നു എന്നാണ് വിഷ്ണു പുരാണം പറയുന്നത്. സംഭവിച്ചു കഴിഞ്ഞതും സംഭവിക്കാനുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതിനും പ്രഭുവായിട്ടുള്ളവനാരോ അവനാണ് ഭഗവാൻ ആദിനാരായണൻ! ദേശകാലാവസ്ഥകളിൽ വ്യാപിച്ചിരിക്കുന്നവനാണ് മഹാവിഷ്ണു! സർവൈശ്വര്യ പരിപൂർണ്ണനുമാണ് ശ്രീഹരി.
 
ആദിനാരായണൻ/മഹാവിഷ്‌ണു തന്നെയാണ്‌ പരബ്രഹ്മമെന്ന്‌ പുരാണങ്ങൾ രേഖപ്പെടുത്തുന്നു. മഹാഭാരതം ശാന്തി പർവ്വത്തിൽ ഭഗവാൻ അർജ്ജുനനോട് പറഞ്ഞത് “ഹേ…പാർത്ഥാ! ഭൂമിയും ആകാശവും എന്നാൽ വ്യാപ്തമാണ്. എന്റെ അനന്തമായ വ്യാപ്തിയാൽ ഞാൻ മഹാവിഷ്ണു എന്ന് പറയപ്പെടുന്നു”.
ഈ പ്രപഞ്ചത്തിൽ കാണാവുന്നതും കേൾക്കാവുന്നതുമായി എന്തെല്ലാം ഉണ്ടോ അതിന്റെ ഉള്ളിലും പുറത്തും ഭഗവാൻ മഹാവിഷ്ണു വ്യാപിച്ചിരിക്കുന്നു എന്നാണ് ബൃഹത്തരായണോപനിഷിത്ത്മഹാഭാഗവതവും, പറഞ്ഞിരിക്കുന്നത്ബൃഹത്തരായണോപനിഷിത്തും പറഞ്ഞിരിക്കുന്നത്‌.
 
സ്വർണ്ണത്തിന് അഗ്നിയും രശ്മികൾക്ക് ആദിത്യനും എപ്രകാരം പതിയായിരിക്കുന്നുവോ അതുപോലെ സർവ്വലോകങ്ങൾക്കും പതിയായിരിക്കുന്നവനാണ് ശ്രീ ആദിനാരായാണനായ മഹാവിഷ്ണുഭഗവാൻ! ചരാചരാത്മകമായ ജഗത്തൊട്ടാകെ തന്നെ വിഷ്ണുമയമാക്കിമഹാവിഷ്ണുമയമാക്കി തീർത്തവനും സർവ്വചരാചരങ്ങളിലും വിദ്യാവിദ്യാ സ്വരൂപേണയും കാര്യകാരണസ്വരൂപേണയും വർത്തിക്കുന്ന പരമപുരുഷനാണ് സാക്ഷാൽ ആദിനാരായണൻ!
 
വിദ്യയും അവിദ്യയും സത്തും, അസത്തും ഭഗവാൻ മഹാവിഷ്‌ണുവിൽത്തന്നെ സ്‌ഥിതി ചെയ്യുന്നു. പുരുഷന്മാരിൽവച്ച്‌ പരനും ത്രിഗുണാത്മകമായ പ്രകൃതിയും നാലു പാദത്തോടുകൂടിയ ഓംകാരമന്ത്രവും ഭഗവാൻ വിഷ്‌ണുതന്നെയാകുന്നു. കാലവും, കാലത്തെ ഹനിക്കുന്നവനും; കാലത്തെ സംവത്സരങ്ങളായും ഋതുക്കളായും അയനങ്ങളായും തരംതിരിക്കുന്നവനും ഭഗവാൻ ആദിവിഷ്‌ണു.
നാലുവേദങ്ങളും വേദാംഗങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സംഗീതശാസ്‌ത്രവും, സർവ്വശാസ്‌ത്രങ്ങളും ശബ്‌ദ ബ്രഹ്‌മസ്വരൂപിയായ ഭഗവാൻ മഹാവിഷ്‌ണുവിന്റെ ശരീരമാകുന്നു. പഞ്ചഭൂതങ്ങളും പഞ്ചതന്മാത്രകളും, മനസ്സും, ഇന്ദ്രിയങ്ങളും എല്ലാംതന്നെ മഹാവിഷ്‌ണുവാകുന്നു. ഇങ്ങനെയുള്ള ഭഗവാൻ ആദിവിഷ്‌ണു പാലാഴിയിൽ ആദിശേഷന്റെ (അനന്തൻ) മുകളിൽ ശയിക്കുന്നു. ഭഗവാന്റെ നീല നിറം അനന്തതയെ സൂചിപ്പിക്കുന്നു. അതായത്‌ സമസ്ഥ ബ്രഹ്മാണ്ഡത്തിൽ നിറഞ്ഞു നിൽക്കുന്ന പരമ ചൈതന്യത്തെ ഭഗവാൻ മഹാവിഷ്‌ണുവിന്റെ അഥവാ ആദിനാരായണ സ്വരൂപമെന്ന്‌ വിശേഷിപ്പിക്കുന്നു. അങ്ങനെയാണ്‌ ഭഗവാന്‌ ആദിവിഷ്‌ണു അഥവാ ബ്രഹ്മാണ്ഡനാഥൻ എന്ന നാമങ്ങൾ വന്നതെന്ന്‌ പല പുരാണങ്ങളും വ്യാഖ്യാനിക്കുന്നു. ഭഗവാൻ ശയിക്കുന്ന അഞ്ചു ശിരസ്സുകൾ ഉള്ള ആദിശേഷൻ എന്നു പേരുള്ള അനന്തൻ എന്ന നാഗം പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു. അനന്തന്റെ ഉടൽ മൂന്നു ചുറ്റുകളായി കാണപ്പെടുന്നു. അത്‌ പ്രതിനിധീകരിക്കുന്നത്‌ ത്രിഗുണങ്ങളേയാണ്‌. ഭഗവാന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവ്‌ സൃഷ്‌ടി കർത്തവ്യം നിർവ്വഹിക്കുന്നു. ഈ കാരണങ്ങളാലാണ്‌ ഭഗവാന്‌ അനന്തപത്മനാഭൻ എന്ന നാമവും കൂടി വന്നത്‌.
 
കാലദേശങ്ങളിൽ നിന്നും നാമരൂപങ്ങളിൽ നിന്നും ഗുണധർമ്മങ്ങളിൽ നിന്നും അതീതനും കേവലസ്വരൂപിയുമായ ശ്രീവാസുദേവനാകുന്നു പരമബ്രഹ്മം. അവ്യക്തമായ കാരണപ്രപഞ്ചത്തിനും വ്യക്തമായ കാര്യപ്രപഞ്ചത്തിനും മൂലസ്വരൂപം അല്ലെങ്കിൽ ആദികാരണമായിട്ടിരിക്കുന്നത് ഭഗവാൻ ആദിനാരായണൻ അഥവാ മഹാവിഷ്ണു എന്ന പരബ്രഹ്മമാകുന്നു. നിർഗുണബ്രഹ്മമാണ് ഭഗവാന്റെ പരമമായ സ്വരൂപം. പുരുഷൻ, പ്രകൃതി അല്ലെങ്കിൽ പ്രധാനം, കാലം തുടങ്ങിയ അവ്യക്തങ്ങളായ ജഗത്കാരണ ശക്തികളെല്ലാം പരബ്രഹ്മസ്വരൂപിയായ ഭഗവാൻ ആദിനാരായണന്റെ രൂപഭേദങ്ങൾ മാത്രമാണ്. നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി സംഹാരാദികളാകുന്ന ലീലക്കുള്ള ഉപാദികളാണ് അവയെല്ലാം. ബ്രഹ്മനായ മഹാവിഷ്ണു തന്റെ കാൽ‌വെയ്പുകൾ കൊണ്ട് മൂന്ന് ലോകവും സൃഷ്ടിച്ചു എന്നും പറയുന്നുണ്ട്‌ പുരാണങ്ങളിൽ. അതിനാലാണ്‌ ഭഗവാന്‌ ത്രിവിക്രമൻ എന്ന പേര്‌ വന്നത്. ഇവയെല്ലാം വ്യക്തമായി മഹാഭാഗവതത്തിലും, ഭഗവത്‌ഗീതയിലും, മഹാവിഷ്‌ണുപുരാണത്തിലും വ്യാഖ്യാനിക്കുന്നുണ്ട്‌.
 
മഹാവിഷ്ണുവിന്‌ പുരാണങ്ങളിൽ നിരവധി അവതാരങ്ങൾ ഉണ്ട്. അതിൽ [[ദശാവതാരം|പത്ത് അവതാരങ്ങൾ]] പ്രധാനപ്പെട്ടവയായി കണക്കാക്കപ്പെടുന്നു.
ബുദ്ധനും, ധർമ്മശാസ്‌താവും, [[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന്തിരുകുലവും]] സാക്ഷാൽ ആദിനാരായണന്റെ അംശങ്ങൾ തന്നാണെന്നാണ്‌ പുരാണങ്ങൾ രേഖപ്പെടുത്തുന്നത്‌. വേദങ്ങളിലും മറ്റും വലിയ പ്രാധാന്യം ഇല്ലെങ്കിലും ഹിന്ദു മതപ്രകാരം ഏറ്റവും ശ്രേഷ്‌ഠമായ ഗ്രന്ഥം [[പുരാണം|ശ്രീമദ് മഹാഭാഗവതം പോലെയുള്ള പുരാണങ്ങളിൽ]] ആദിനാരായണൻ/മഹാവിഷ്ണുവിനെ കേന്ദ്രീകരിച്ചാണ്‌ പരാമർശിക്കപ്പെട്ടിരിക്കുന്നത്‌.
 
മഹാപ്രളയത്തിൽ സർവ്വതും നശിച്ച ശേഷം നൂറ്റയിരുപത് ബ്രഹ്മവർഷക്കാലം പ്രപഞ്ചം ശൂന്യമായി അവശേഷിക്കാം. ആ മഹാശൂന്യതയ്ക്കൊടുവിൽ വിസ്തൃതമായ ജലപ്പരപ്പിൽ സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു ഒരു പേരാലിന്റെ ഇലയിൽ പള്ളി കൊള്ളുന്നതായി കാണപ്പെടുമെന്നും അങ്ങനെയാണ് അടുത്ത മഹായുഗം ആരംഭിക്കുന്നതെന്നും പറയുന്നു. അതേസമയം സാക്ഷാൽ പരമാത്മാവായ മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്നും സൃഷ്ടി കർത്താവായ [[ബ്രഹ്മാവ്]] ബ്രഹ്മാവിന്റെ ഭൂമധ്യത്തിൽ നിന്നും സംഹാര മൂർത്തിയായ [[ശിവൻ|ശിവനുമുണ്ടായി]]. അഥവാ സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു തന്നിൽ നിന്നു അടർത്തിമാറ്റിയ മൂന്നു വകഭേദങ്ങളാണ്‌ ത്രിമൂർത്തികൾ എന്നും പുരാണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്‌. അതുകൊണ്ട്‌ മഹാവിഷ്ണുവിന് ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, അഥവാ വിശ്വരൂപമെന്നും പറയുന്നുണ്ട്‌. ഭഗവാനെ സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ആയതിനാൽ ത്രിമൂർത്തികൾ സാക്ഷാൽ ആദിനാരായണന്റെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും വിഷ്‌ണുമഹാവിഷ്‌ണു പുരാണം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ് ത്രിഗുണങ്ങൾ. ആയതിനാൽ ഈ കാരണങ്ങളെല്ലാം കൊണ്ട്‌ ഭഗവാന്‌ ത്രിഗുണാത്മൻ എന്ന നാമവുമുണ്ട്‌. അങ്ങനെയിരിക്കെ തന്നെ ത്രിഗുണങ്ങളിൽ പ്രധാനമായുംഏറ്റവും ശ്രേഷ്‌ഠമായ സത്വഗുണമാണ് മഹാവിഷ്ണുവിന് പറയപ്പെടുന്നത്. രജോഗുണപ്രധാനിയായ [[ബ്രഹ്മാവ്]] സൃഷ്ടിയേയും തമോഗുണാത്മകനായ [[ശിവൻ]] സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ മഹാവിഷ്ണു പരിപാലനത്തെയാണ്‌ (സ്ഥിതി) സൂചിപ്പിക്കുന്നത്.
[[Vishnu|മഹാവിഷ്ണുവിന്റെ]] നാഭിയിലെ താമരയിൽ [[ബ്രഹ്മാവ്|ബ്രഹ്മാവും]] [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ഭ്രൂമധ്യത്തിൽനിന്ന് [[ശിവൻ|ശിവനും]] ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. അഥവാ സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു തന്നിൽ നിന്നു അടർത്തിയെടുത്ത മൂന്നു വകഭേദങ്ങളാണ്‌ ത്രിമൂർത്തികൾ എന്നും പുരാണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്‌. അതുകൊണ്ട്‌
മഹാവിഷ്ണുവിന് ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, അഥവാ വിശ്വരൂപമെന്നും പറയുന്നുണ്ട്‌. ഭഗവാനെ സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ആയതിനാൽ ത്രിമൂർത്തികൾ സാക്ഷാൽ ആദിനാരായണന്റെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും വിഷ്‌ണു പുരാണം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ് ത്രിഗുണങ്ങൾ. ആയതിനാൽ ഈ കാരണങ്ങളെല്ലാം കൊണ്ട്‌ ഭഗവാന്‌ ത്രിഗുണാത്മൻ എന്ന നാമവുമുണ്ട്‌. അങ്ങനെയിരിക്കെ തന്നെ ത്രിഗുണങ്ങളിൽ പ്രധാനമായും സത്വഗുണമാണ് മഹാവിഷ്ണുവിന് പറയപ്പെടുന്നത്. രജോഗുണപ്രധാനിയായ [[ബ്രഹ്മാവ്]] സൃഷ്ടിയേയും തമോഗുണാത്മകനായ [[ശിവൻ]] സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ മഹാവിഷ്ണു പരിപാലനത്തെയാണ്‌ (സ്ഥിതി) സൂചിപ്പിക്കുന്നത്.
 
''ദുഃഖങ്ങളില്ലാത്ത ലോകം'' എന്നർത്ഥം വരുന്ന "വൈകുണ്ഠമാണ്" ഭഗവാന്റെ വാസസ്ഥാനം.
സാക്ഷാൽ പരബ്രഹ്മനായ ആദിനാരായണനിൽ നിന്നു ഉൽപത്തി കൊണ്ടതാണ്‌ എല്ലാ ദേവതകളും ആയതിനാൽ ആദിനാരായണനിൽ ത്രിമൂർത്തികൾ ഉൾപ്പെടെ സർവ്വ ദേവതകളും, സമസ്ഥപ്രപഞ്ചവും കുടികൊള്ളുന്നതായി ഭക്തർ വിശ്വസിക്കുന്നു. സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം, തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മമായ സാക്ഷാൽ ആദിനാരായണൻ
തന്നെയാണ് നിർവഹിക്കുന്നത്. അതായത്‌ സർവ്വതിന്റെയും ആദിയും, അന്ത്യവും ആദിനാരായണനായ മഹാവിഷ്‌ണുവിൽ തന്നെയാണെന്ന്‌ മഹാഭാഗവതവും, മഹാവിഷ്‌ണുപുരാണവും പറയുന്നത്‌. അഥായത്‌ സൃഷ്‌ട്ടിയുടെ അന്ത്യം പരമശിവനാൽ സർവ്വതും ബ്രഹ്മനായ ആദിനാരായണനിലേക്ക്‌ ലയിക്കും എന്നതാണ്‌ വസ്‌തുത. ദൈവികതയുടെ സ്വരൂപം സർവ്വവ്യാപിയായ ഭഗവാൻ മഹാവിഷ്ണുവാകുന്നു. ശ്രീമഹാവിഷ്ണു ഭഗവാനിൽ നിന്ന് അന്യനായിട്ടൊരു ഈശ്വരനില്ല. ആശ്രിതവത്സലനായ ഭഗവാൻ ശ്രീനാരായണൻ തന്റെ പാദ ദാസരായ ഭക്തരെ സദാ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറ്റി വിടും എന്നാണ്‌ മഹാഭാഗവതത്തിലും, മഹാവിഷ്‌ണു പുരാണത്തിലും പറയുന്നു. ഭഗവാൻ മഹാവിഷ്ണുധർമ്മ സംസ്ഥാപനത്തിനും ഭക്തരക്ഷക്കും വേണ്ടി കാലാകാലങ്ങളിൽ അവതാര രൂപം പുൽകാറുണ്ട്. കാര്യകാരണസ്വരൂപവും സാധന സാധ്യസ്വരൂപവുമായ ഈ ജഗത്ത് മുഴുവൻ വിഷ്ണുമയമാണ്. ഈ ജഗത്തിന്റെ ഊടും പാവും മഹാവിഷ്ണു ചൈതന്യം ഒന്നുമാത്രം.
തന്നെയാണ് നിർവഹിക്കുന്നത്. അതായത്‌ സർവ്വതിന്റെയും ആദിയും, അന്ത്യവും സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണുവിൽ തന്നെയാണെന്ന്‌ ഭക്തർ കാണുന്നു. നിലനിൽപ്പിന്‌ ഐശ്വര്യം വേണമെന്നതിനാൽ ഐശ്വര്യദേവിയായ ആദിപരാശക്തിയായ"[[മഹാലക്ഷ്മി]]യെയാണ്" പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. പരമാത്മാവ്, പരബ്രഹ്മൻ, ഗോവിന്ദൻ, വാസുദേവൻ, അച്യുതൻ, ത്രിലോകനാഥൻ, സർവ്വേശ്വരൻ, മഹേശ്വരൻ തുടങ്ങി സഹസ്ര നാമങ്ങൾ ഇദ്ദേഹത്തിനുണ്ട്. "ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ" എന്നിവയാണ് മന്ത്രങ്ങൾ.
 
പ്രപഞ്ചത്തിൽ അധർമം വർധിച്ചപ്പോഴൊക്കെ ധർമത്തെ പുനഃസ്ഥാപിക്കാനായി മഹാവിഷ്ണു അസംഖ്യം അവതാരങ്ങൾ എടുക്കുകയുണ്ടായി. പൂർണാവതാരങ്ങൾ, അംശാവതാരങ്ങൾ തുടങ്ങിയ ഭഗവാന്റെ അസംഖ്യം അവതാരങ്ങളിൽപ്പെടുന്നവയാണ് കപിലൻ, ദത്താത്രേയൻ, നാരദൻ, മോഹിനി, ഗരുഡൻ, ധന്വന്തരി, വ്യാസൻ, ദേവന്മാർ, മനുക്കൾ, മനുപുത്രന്മാർ, പ്രജാപതികൾ തുടങ്ങിയവർ. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയെന്ന് കരുതുന്ന ദശാവതാരങ്ങളാണ് മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവർ. അതിൽ ശ്രീകൃഷ്ണൻ എല്ലാ അർഥത്തിലും മഹാവിഷ്ണുവിന്റെ പൂർണാവതാരമാണ്.
 
തന്നെയാണ് നിർവഹിക്കുന്നത്. അതായത്‌ സർവ്വതിന്റെയും ആദിയും, അന്ത്യവും സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണുവിൽ തന്നെയാണെന്ന്‌ ഭക്തർ കാണുന്നു. നിലനിൽപ്പിന്‌ ഐശ്വര്യം വേണമെന്നതിനാൽ ഐശ്വര്യദേവിയായ ആദിപരാശക്തിയായ"[[മഹാലക്ഷ്മി]]യെയാണ്" പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. പരമാത്മാവ്, പരബ്രഹ്മൻ, ഗോവിന്ദൻ, വാസുദേവൻ, അച്യുതൻ, ത്രിലോകനാഥൻ, സർവ്വേശ്വരൻ, മഹേശ്വരൻ അഖിലാണ്ഡേശ്വരൻ, ആദിമഹേശ്വരൻ തുടങ്ങി സഹസ്ര നാമങ്ങൾ ഇദ്ദേഹത്തിനുണ്ട്. "ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ" എന്നിവയാണ് മന്ത്രങ്ങൾ.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/വിഷ്ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്