"അനിമേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

601 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
ആനിമേഷൻ ദിനെ എന്ന ഖണ്ഡിക കൂട്ടിച്ചേർത്തു.
(ചെ.) (ആനിമേഷൻ ദിനെ എന്ന ഖണ്ഡിക കൂട്ടിച്ചേർത്തു.)
 
== കമ്പ്യൂട്ടർ അനിമേഷൻ ==
നിരവധി സാങ്കേധിക വിദ്യകൾ ഇണക്കിച്ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ അനിമേഷൻ. മറ്റു അനിമേഷൻ രീതികളെ അപേക്ഷിച്ച് വളരെ പെട്ടെന്നു ചെയ്തു തീർക്കാവുന്നതും ആണ് കമ്പ്യൂട്ടർ അനിമേഷൻ. കമ്പ്യൂട്ടർ അനിമേഷൻ 2D, 3D എന്നിങ്ങനെ രണ്ട് വിധമുണ്ട്.
 
== ആനിമേഷൻ ദിനം ==
ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനമായി ഇന്റർ നാഷണൽ ആനിമേറ്റഡ് ഫിലിം അസ്സോസിയേഷൻ(ഐഎഡി, ആസിഫ) ആചരിക്കുന്നു. ആനിമേഷൻ കലയെ പ്രഘോഷിക്കുവാനുള്ള പ്രധാനപരിപാടിയായി 2002 മുതൽ ഈ ദിനം ആചരിക്കുന്നു.[https://en.wikipedia.org/wiki/International_Animation_Day]
 
[[പ്രമാണം:Rotating_earth_(large).gif|thumb]]
250

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3226134" എന്ന താളിൽനിന്ന് ശേഖരിച്ചത്