"പിൻകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
→‎ക്രമീകരണം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
== ക്രമീകരണം ==
[[പ്രമാണം:IndiaPincodeMap.gif|right|thumb|Distribution of PIN Codes across India]]
ഇന്ത്യയിലെ എല്ലാ [[ഇന്ത്യയിലെ സംസ്ഥാനങ്ങൾ|സംസ്ഥാനങ്ങളേയും]] [[ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങൾ|കേന്ദ്രഭരണപ്രദേശങ്ങളേയും]] '''8 പിൻ മേഖലകളായി''' തിരിച്ചിരിക്കുന്നു. പിൻ‌കോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളിൽ ഏതിൽ ഉൾപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ്‌ രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാൽ ഉരുപ്പടികൾ വർഗ്ഗീകരിക്കുന്ന [[സോർട്ടിങ് ജില്ല|സോർട്ടിങ് ജില്ലയെ]] മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങൾ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.2013 സെപ്റ്റംബർ 26 ന് സുപ്രീം കോടതിയുടെ പിൻ 110201 ആയി പ്രഖ്യാപിച്ചുപ്രഖ്യാപിച്ചുവെങ്കിലും, 2019 ഒക്ടോബറിൽ അത് പിൻവലിച്ചു. നിലവിൽ ഡൽഹിയുടെ പിൻകോഡ് ആയ 110001 ആണ് സുപ്രീംകോടതിയുടെ പിൻകോഡ്.
 
== പിൻ മേഖലകൾ ==
"https://ml.wikipedia.org/wiki/പിൻകോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്