"അമൃതപാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ഉള്ളടക്കം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 17:
| status_system = IUCN3.1
}}
തെക്കേഇന്ത്യയിലെ ഒരു തദ്ദേശസസ്യമാണ് ഈ വള്ളിച്ചെടി. <ref name=TPL>{{cite web|title=Decalepis |work=The Plant List |url=http://www.theplantlist.org/1.1/browse/A/Apocynaceae/Decalepis/|accessdate=30 September 2014}}</ref> ഈ ചെടിയിൽ 2-3 വർഷമാകുമ്പോഴേക്കും വലിയ കിഴങ്ങുകൾ ഉണ്ടാവാറുണ്ട്. ഔഷധഗുണവും സുഗന്ധവുള്ള അമൃതപാലയുടെ കിഴങ്ങ് അച്ചാറുണ്ടാക്കാനും ആരോഗ്യവർദ്ധനത്തിനായും ഉപയോഗിക്കുന്നുണ്ട്. <ref>[http://nopr.niscair.res.in/bitstream/123456789/11551/1/IJNPR%202%281%29%20121-124.pdf Traditional Preparation of a health drink Nannari Sharbat from the root extract of Decalepis hamiltonii (Indian Journal of Natural Products and Resources)]</ref> വേരിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥത്തിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. <ref>[[Hemidesmus indicus]]</ref> <ref>[http://www.wipo.int/pctdb/en/wo.jsp?wo=2005063272 Patent (WO/2005/063272) Process for Preparation of Extract of Decalepis hamiltonii having Antioxidant Activity]</ref> <ref>[http://timesofindia.indiatimes.com/city/hyderabad/Health-drink-plant-Nannari-faces-extinction/articleshow/19978462.cms Health drink plant Nannari faces extinction]</ref> <ref>http://agasthyarvaidyasala.blogspot.com/2016/03/82.html</ref> അമൃതപാല വർദ്ധിച്ച ആവശ്യകതയും തന്മൂലമുള്ള അമിതമായ ഉപഭോഗവും ഇതിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുന്നു. കായകൾ വട്ടക്കാക്കൊടിയോട്സാമ്യമുണ്ട്. പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ അമൃതപാലയും, ആരോഗ്യപ്പച്ചയും, പേര് വെളിപ്പെടുത്താത്ത മറ്റ് മൂന്ന് സസ്യങ്ങളും ചേർന്ന കാൻസർ മരുന്ന് വികസിപ്പിച്ചെടുക്കാൻ ശ്രമം നടത്തിയിരുന്നു.
അമൃതപാല വർദ്ധിച്ച ആവശ്യകതയും തന്മൂലമുള്ള അമിതമായ ഉപഭോഗവും ഇതിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുന്നു. കായകൾ വട്ടക്കാക്കൊടിയോട്സാമ്യമുണ്ട്. പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ അമൃതപാലയും, ആരോഗ്യപ്പച്ചയും, പേര് വെളിപ്പെടുത്താത്ത മറ്റ് മൂന്ന് സസ്യങ്ങളും ചേർന്ന കാൻസർ മരുന്ന് വികസിപ്പിച്ചെടുക്കാൻ ശ്രമം നടത്തിയിരുന്നു.
== അവലംബം ==
{{Reflist}}
[[Category:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ആയുർവേദത്തിൽ ഉപയോഗിക്കുന്ന സസ്യങ്ങൾ]]
"https://ml.wikipedia.org/wiki/അമൃതപാല" എന്ന താളിൽനിന്ന് ശേഖരിച്ചത്