"തഫ്ഹീമുൽ ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
| isbn =
}}
ഇസ്‌ലാമിക പണ്ഡിതനും ചിന്തകനുമായ [[അബുൽ അ‌അ്‌ലാ മൗദൂദി|മൌദൂദിയുടെ]] ഖുർ‌ആൻ വ്യാഖ്യാനമാണ് തഫ്ഹീമുൽ ഖുർആൻ<ref name="DI6-873">{{cite book |title=The Encyclopaedia of Islam |publisher=E.J Brill |page=872 |url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n899/mode/1up |accessdate=3 ഒക്ടോബർ 2019}}</ref>. ഖുർആനിലെ ആശയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവും വിധം ഏറെ സരളമായ ശൈലിയാണ് ഈ രചനയിൽ സ്വീകരിച്ചിരിക്കുന്നത് എന്ന് പ്രസാധകർ അവകാശപ്പെടുന്നു. 12 ഇന്ത്യൻ ഭാഷകളിലും 9 ലോകഭാഷകളിലും തഫ്ഹീമുൽ ഖുർആൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1942 ൽ ആണ് തഫ്ഹീമുൽ ഖുർആനിന്റെ രചന ആരംഭിച്ചത്. ആറു ഭാഷകളിൽ ഓൺലൈൻ എഡിഷനുകളുണ്ട്.<ref>{{Cite web|url=http://www.tafheem.net/|title=Official Website|access-date=|last=|first=|date=2017-08-10|website=http://www.tafheem.net/|publisher=}}</ref>
==മലയാളത്തിൽ==
പ്രബോധനം വാരികയിൽ 1957 ജനുവരി 1 (വാള്യം 11 ലക്കം 9) മുതൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച് തുടങ്ങിയ തഫ്ഹീമുൽ ഖുർആൻ മലയാളം 1998 ഡിസംബർ വരെ തുടർന്നു. മലയാളത്തിലെ ആദ്യ വാള്യം 1972 ൽ പുറത്തിറങ്ങി. കോഴിക്കോട്ടെ [[ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്|ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്]] ആണ് ഇത് പ്രസിദ്ധീകരിച്ച തഫ്ഹീമിന്റെ ആറു വാള്യങ്ങളിൽ അവസാന വാള്യം 1998 ൽ ഇറങ്ങി. <ref>http://thafheem.net/article/11</ref>. [[ടി.കെ. ഉബൈദ്]] ആണ് മുഖ്യ വിവർത്തകൻ.
"https://ml.wikipedia.org/wiki/തഫ്ഹീമുൽ_ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്