"വിഷുവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

258 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Equinox}}
{{Unreferenced}}
{{solstice-equinox}}
[[Image:Sun at moment of spring equinox 2019.jpg|thumb|The Sun at the moment of the March equinox in 2019, when the Sun crossed the celestial equator – the imaginary line in the sky above the Earth's equator – from south to north.]]
[[സൂര്യൻ]] [[ഖഗോളമദ്ധ്യരേഖ]] കടന്നു പോകുന്ന [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര]] സംബന്ധിയായ പ്രതിഭാസത്തിനെയാണ്‌ വിഷുവം (Equinox) എന്നു പറയുന്നത്. ഇതു [[മാർച്ച് 20]]നും [[സെപ്റ്റംബർ 23]]നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തവും]] (ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് ‍ വിഷുവങ്ങൾ എന്ന്‌ പറയുന്നത്‌. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്.
<!-- [[ചിത്രം:Ayanachalanam.gif|right|thumb|350px|അയനങ്ങളുടെ ചിത്രം]] -->
85,455

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3225942" എന്ന താളിൽനിന്ന് ശേഖരിച്ചത്