"ജോൻ ഓഫ് ആർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,592 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
{{prettyurl|Joan of Arc}}
{{Infobox saint
| name = Saint Joan of Arc
| image = Joan of Arc miniature graded.jpg
| imagesize = 200px
| caption = Miniature (15th century) from [[Archives nationales (France)|Centre Historique des Archives Nationales]], [[Paris]], AE II 2490, dated to the second half of the 15th century.
| birth_name = Jeanne d'Arc (modern French)
| birth_date = circa 1412
| birth_place = [[Domrémy-la-Pucelle|Domrémy]], [[Duchy of Bar]], [[France in the Middle Ages|Kingdom of France]]
| attributes = [[Armor]], banner, [[sword]]
| death_date = 30 May 1431 (aged approx. 19)
| death_place = {{ubl|[[Rouen]], [[Normandy]]|(then [[Dual monarchy of England and France|under English rule]])}}
| titles = Martyr and "Holy Virgin"
| feast_day = 30 May
| venerated_in = {{ubl|[[Catholic Church|Roman Catholic Church]]|[[Anglican Communion]]<ref>{{cite web|url=http://www.churchofengland.org/prayer-worship/worship/texts/the-calendar/holydays.aspx|title=Holy Days}}</ref>}}
| beatified_date = 18 April 1909
| beatified_place = Saint Peter's Basilica,Rome.
| beatified_by = [[Pope Pius X]]
| canonized_date = 16 May 1920
| canonized_place = [[St. Peter's Basilica]], Rome
| canonized_by = [[Pope Benedict XV]]
| patronage = France; martyrs; captives; military personnel; people ridiculed for their piety; prisoners; soldiers, women who have served in the [[WAVES]] (Women Accepted for Volunteer Emergency Service); and [[Women's Army Corps]]
[[Image:Joandearc-signature.svg|[[Signature]].|170px|left|bottom]]
}}
 
[[പ്രമാണം:Ingres coronation charles vii.jpg|thumb|right|200px|[[1485]]ല് വരച്ച ചിത്രം. അവരെ ആധാരമാക്കി വരച്ച ചിത്രം നഷ്ടപ്പെട്ടു. അതിനാൽ പിന്നീട് വരച്ച ചിത്രങ്ങൾ എല്ലാം ഭാവനയിൽ നിന്നുള്ളതാണ്]]
[[യൂറോപ്പ്‍|യൂറോപ്യൻ]] ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിത.(ക്രി.വ. 1412 – 1431 [[മേയ് 30]])ആംഗലേയത്തിൽ Joan of Arc; [[ഫ്രഞ്ച്|ഫ്രഞ്ചിൽ]] Jeanne d'Arc ഴാൻ ദ് ആർക്ക്. യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം സൈനികർക്ക് ആണിന്റെ വേഷത്തിൽ എത്തി അവർക്കെല്ലാം പ്രചോദനം നൽകി. വെളിപാടുകൾ കിട്ടി എന്ന് പറഞ്ഞാണ് അവർ യുദ്ധത്തിന് എത്തിയത്. ജോനിനെ ശത്രുക്കൾ പിടിച്ച് [[മന്ത്രവാദിനി|ദുർമന്ത്രവാദിനി]] എന്ന മുദ്ര കുത്തി വിചാരണ ചെയ്ത് ചുട്ടുകൊന്നു.<ref> രാധികാ സി. നായർ. ലോകനേതാക്കൾ, ഡി.സി. റെഫെറൻസ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5 </ref> എന്നാലും മരണശേഷവും അവർ പകർന്നു നൽകിയ പ്രചോദനം ദീർഘകാലം നിലനിന്നും ഇന്നു അവരെക്കുറിച്ച് അഭിമാനത്തോടെയാണ് ഫ്രഞ്ചുകാർ ഓർക്കുന്നത്. 24 വർഷത്തിനുശേഷം [[ബെനഡിക്റ്റ് പതിനഞ്ചാമൻ]] [[മാർപാപ്പ]] ജോനിന്റെ വ്യവഹാരം അവളുടെ അമ്മയുടെ ശ്രമഫലമായി വീണ്ടും പരിശോധിക്കുകയും പഴയ വിധി തിരുത്തി [[വിശുദ്ധ|വിശുദ്ധയായി]] പ്രഖ്യാപിക്കുകയും ചെയ്തു. [[കത്തോലിക്ക സഭ]] വിശുദ്ധയായി പ്രഖ്യാപിച്ചവരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിശുദ്ധയാണ് ജോൻ. <ref> [ http://www.catholic.org/saints/popular.php കാത്തലിക്ക് ഓൺലൈനിലെ വിശുദ്ധരുടെ താൾ </ref>
85,251

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3225855" എന്ന താളിൽനിന്ന് ശേഖരിച്ചത്