"ഇഷ്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 10 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q565767 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Stew}}
{{Infobox prepared food
| name = Stew
| image = Lamb-stew.jpg
| image_size = 240px
| caption = Lamb and lentil stew
| caldwell_name =
| country =
| region =
| creator =
| course =
| type = Stew
| served =
| main_ingredient = [[Vegetable]]s ([[carrot]]s, [[potato]]es, [[onion]]s, [[bean]]s, [[Capsicum|peppers]], [[Edible mushroom|mushrooms]], etc.), [[meat]], (such as [[beef]]) and a liquid such as [[water]] or [[Stock (food)|Stock]]
| variations =
| calories =
| other =
}}
 
സദ്യയിൽ പ്രധാന കൂട്ടുകറികളിൽ പെട്ടതാണ് ഇഷ്ടു(Ishtu). ഇംഗ്ലീഷിലെ സ്റ്റ്യൂ (Stew)ആണ്‌ ഇഷ്ടു ആയത്. ഇത് രണ്ട് തരത്തിൽ ഉണ്ടാക്കാറുണ്ട് . [[നാളികേരം]] വറുത്തരച്ചും പച്ചയ്ക്ക് അരച്ചും. വറുത്തരക്കുന്നവയ്ക്ക് ഇരുണ്ട നിറവും പച്ചക്കരക്കുന്നവയ്ക്ക് വെള്ള നിറവും ആണ്. [[ഉരുളക്കിഴങ്ങ്]], [[ഗ്രീൻ പീസ്]], [[കാരറ്റ്]] എന്നിവയാണ് പ്രധാന പച്ചക്കറികൾ. മലബാറിലെ ചില സ്ഥലങ്ങളിൽ [[കല്യാണനിശ്ചയം]], [[ഗൃഹപ്രവേശനം]], [[പയറ്റ്]] തുടങ്ങിയ ചടങ്ങുകളിൽ വെള്ള ഇഷ്ടുവും റൊട്ടിയും വിളമ്പാറുണ്ട്.
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ഇഷ്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്