"ഹുബ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{prettyurl|Khubz}}
{{Infobox prepared food
| name = Khubz
| image = File:KhubzBakery.jpg
| caption = Preparation of Khubz
| country = [[Middle East]]
| region =
| type = [[Flatbread]]
}}
[[ചിത്രം:കുബ്ബുസ്.JPG|right|thumb|200px|ഹുബ്‌സും [[പച്ചമുളക്|പച്ചമുളകും]] [[തക്കാളി|തക്കാളിയും]]]]
[[ഗോതമ്പ്]] പൊടിയും [[ഉപ്പ്|ഉപ്പും]] [[യീസ്റ്റ്|യീസ്റ്റും]] ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഭക്ഷണ പദാർഥമാണ് '''ഹുബ്‌സ്''' (അറബി:خبز/ഇംഗ്ലീഷ്:khubs). ഇത് മലയാളികൾക്കിടയിൽ '''കുബ്ബൂസ്''' എന്ന പേരിലും അറിയപ്പെടുന്നു. ചേരുവകളിൽ ചറിയ ചില വ്യത്യാസങ്ങൾ വരുത്തിയും ഹു‌ബ്‌സ് നിർമ്മിക്കാറുണ്ട്.ചില അറബ് രാജ്യങ്ങളിൽ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് {{fact}}വ്യാപകമായി വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. [[ഗൾഫ് രാജ്യങ്ങൾ|ഗൾഫ് മേഖലയിലെ]] ഒരു പ്രധാന ആഹാര പദാർഥമാണ് ഹുബ്‌സ്. [[ഗൾഫ് യുദ്ധം|ഗൾഫ് യുദ്ധ]] കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം ഹുബ്‌സായിരുന്നു. <ref name="book1"/>
"https://ml.wikipedia.org/wiki/ഹുബ്‌സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്