"മിഥില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Mithila}}
{{Infobox person
| name = Rafiath Rashid Mithila
| image = Mithila 2018.jpg
| caption = Mithila on a TV show
| native_name_lang = bn
| occupation = Model, actress, singer, development worker
| spouse = {{marriage|[[Tahsan Rahman Khan]]|2006|2017|end=div.}}<br>
| children = Ayra Tehreem Khan<ref>{{cite web |url=http://archive.prothom-alo.com/detail/date/2013-04-30/news/348901|language=bn|script-title=bn:বাবা-মা হলেন তাহসান-মিথিলা|accessdate=28 July 2017 |work=Prothom Alo}}</ref><ref>{{cite web |url=http://www.banglanews24.com/entertainment/news/bd/193007.details|language=bn|script-title=bn:তাহসান-মিথিলার ঘরে প্রথম কন্যাসন্তান|accessdate=2 July 2017 |work=banglanews24.com}}</ref>
| family = [[Shayan Chowdhury Arnob]] (cousin) <ref>https://www.youtube.com/watch?v=FEHVVn0ru0M&t=922s</ref>
| alma_mater = [[University of Dhaka]] <br /> [[BRAC University]]
}}
 
[[File:Mithila Map.jpg|right|thumb|പ്രസ്താവിത മിഥില രാഷ്ട്രം ഭൂചിത്രം]]
[[രാമായണം|രാമായണത്തിലെ]] വിദേഹപുരിയുടെ തലസ്ഥാനമാണ് '''മിഥില'''. [[സീത|സീതയുടെ]] പിതാവായ [[ജനകൻ]] ഭരിച്ചിരുന്നത് ഇവിടെയാണ്. പ്രാചീനകാലത്ത് ഇവിടം വിദ്യയുടേയും സംസ്കാരത്തിന്റേയും തലസ്ഥാനമഅയിരുന്നു. [[വിശ്വാമിത്രൻ]], [[വാല്മീകി]], [[ജനകൻ]], [[യാജ്ഞവാൽക്യൻ]], [[ഗൗതമൻ]] തുടങ്ങിയ ആചാര്യന്മാരാൽ പരിപോഷിപ്പിക്കപ്പെട്ട മിഥിലയിലെ വിശ്വവിദ്യാലയം വിക്രമശിലയുടെ തകർച്ചയോടെ പ്രശസ്തിയിലേക്ക് കുതിച്ചു കയറി. വേദോപനിഷത്തുകൾക്കും, സ്മൃതികൾക്കും പ്രശസ്തമായ ഈ കേന്ദ്രം മൂന്നു ശതാബ്ദത്തിലധികം നിലകൊണ്ടു. മിഥിലയിൽ വിശ്വാമിത്ര-ഗൗതമ-യാജ്ഞ്യവൽക്യ-വാല്മീക്യാശ്രമങ്ങളുണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു. ജങ്കരാജക്കന്മാരുടെ പുരോഹിതന്മാർ ഗൗതമവംശക്കാരായിരുന്നു. ജനകപൂരിൽ [[കപിലേശ്വരം]], [[കൂപേശ്വരം]], [[ശീലനാഥം]], [[കല്യാണേശ്വരം]], [[ജലേശ്വരം]], [[ക്ഷീരേശ്വരം]], [[മിഥിലേശ്വരം]] തുടങ്ങി നിരവധി ശിവക്ഷേത്രങ്ങളും രാമാ-ജാനകി-ദശരഥക്ഷേത്രങ്ങളുമുണ്ട്.
"https://ml.wikipedia.org/wiki/മിഥില" എന്ന താളിൽനിന്ന് ശേഖരിച്ചത്