"വിന്ദാ കരന്ദികർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{prettyurl|Vinda Karandikar}}
{{ആധികാരികത}}
{{Infobox writer
| name = Govind Vinayak Karandikar
| image =
| alt =
| caption =
| birth_date = {{birth date|1918|8|23|df=y}}
| birth_place = Dhalavali,Taluka [Devgad]
Dist. [[Sindhudurg]]
| death_date = {{death date and age|2010|3|14|1918|8|23|df=y}}
| death_place = [[Mumbai]]
| spouse = Sumati Karandikar
| education = M.A.
| occupation = Writer, Poet, Essayist and Critic
}}
'''ഗോവിന്ദ് വിനായക കരന്ദികർ''' (ജനനം:[[ഓഗസ്റ്റ് 23]], 1918 - മരണം:[[മാർച്ച് 14]], 2010), ഒരു പ്രശസ്ത [[മറാത്തി]] സാഹിത്യകാരനായിരുന്നു. '''വിന്ദാ കരന്ദികർ''' എന്ന പേരിലാണ് ഇദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. കവിത, ഉപന്യാസം, നിരൂപണം. പരിഭാഷ തുടങ്ങിയ മേഖലകളിലെല്ലാം ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളായ [[സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്|സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും]] (1996-ൽ) [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്കാരവും]] (2003-ൽ) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേശവസുത് പുരസ്കാരം, [[സോവിയറ്റ് ലാന്റ് നെഹ്റു പുരസ്കാരം]], കബീർ സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്. ''ശ്വേതഗംഗ''(1949), ''മൃദ്ഗന്ധ''(1954), ''ധ്രുപദ്'', ''ജാതക്'', ''വൃപിക'' എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.
 
"https://ml.wikipedia.org/wiki/വിന്ദാ_കരന്ദികർ" എന്ന താളിൽനിന്ന് ശേഖരിച്ചത്