"വിധുബാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Vidhubala}}
{{Infobox person
| Name = Vidhubala
| image =
| caption =
| birth_date = {{birth-date and age|24 May 1954}}
| birth_place =
| death_date =
| death_place =
|residence = [[Kozhikode]], [[Kerala]], [[India]]
| occupation = Actress, Television host
| yearsactive = 1964-1981<br/>2005-Present (Television)
| parents = [[Indian magicians#Prof. K. Bhagyanath|K. Bhagyanath]] (father)<br/>Sulochana (mother)
| relatives = [[Madhu Ambat]] (brother)
| spouse = Murali Kumar (1983-Present)
| children = Arjun
}}
മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയാണ് '''വിധുബാല''' (ജനനം:1954 മെയ് 22<ref>http://manojambat.tripod.com/ambat.htm</ref>). 1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത് ചലച്ചിത്രരംഗത്ത് നിന്ന് വിരമിക്കുകയായിരുന്നു.<ref name=girl_next_door>{{cite news|publisher = The Hindu|title = The girl next door|url =http://www.hindu.com/fr/2006/08/18/stories/2006081800900300.htm|date = 18 August 2008|accessdate = 2009-04-13}}</ref> പ്രമുഖ ഇന്ത്യൻ മാന്ത്രികൻ [[കെ. ഭാഗ്യനാഥ്]] അച്ഛനും ചലച്ചിത്രഛായാഗ്രാഹകൻ [[മധു അമ്പാട്ട്]] മൂത്ത സഹോദരനുമാണ്.
 
"https://ml.wikipedia.org/wiki/വിധുബാല" എന്ന താളിൽനിന്ന് ശേഖരിച്ചത്