"ഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] ഒരു [[വ്യഞ്ജനാക്ഷരം|വ്യഞ്ജനാക്ഷരമാണ്]] '''ഴ'''. അക്ഷരമാലയിൽ 'ദ്രാവിഡമധ്യമം' എന്ന വിഭാഗത്തിലാണ് 'ഴ'കാരം ഉൾപ്പെടുത്തിയിരിക്കുന്നത്.
[[പ്രമാണം:ഴ.PNG|right|120px|float]]
{{വിവരപ്പട്ടിക-മലയാള അക്ഷരം
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] ഒരു [[വ്യഞ്ജനാക്ഷരം|വ്യഞ്ജനാക്ഷരമാണ്]] '''ഴ'''. അക്ഷരമാലയിൽ 'ദ്രാവിഡമധ്യമം' എന്ന വിഭാഗത്തിലാണ് 'ഴ'കാരം ഉൾപ്പെടുത്തിയിരിക്കുന്നത്. [[സംസ്കൃതം|സംസ്കൃതത്തിലോ]], ഉത്തരഭാരതീയ ഭാഷകളിലോ, മറ്റു മിക്ക ലോകഭാഷകളിലൊന്നുംതന്നെയോ ഇല്ലാത്ത 'ഴ'കാരം, ദ്രാവിഡഭാഷകളുടെ സവിശേഷതയായി കണക്കാക്കപ്പെടുന്നു. മലയാള അക്ഷരമാലയിലെ 'ഴ'കാരത്തിന്റെ സാന്നിദ്ധ്യം, [[മലയാളഭാഷ|മലയാളഭാഷയുടെ]] ദ്രാവിഡത്തനിമയ്ക്ക് തെളിവാണ്. മറ്റ് ദ്രാവിഡഭാഷകളിലും ഈ സ്വനം ഉണ്ടെങ്കിലും അത് ശുദ്ധരൂപത്തിൽ ഇപ്പോഴും ഉച്ചരിക്കപ്പെടുന്നത് മലയാളത്തിൽ മാത്രമാണ്. വിരളമായി തമിഴിലും 'ഴ'കാരം ശുദ്ധരൂപത്തിൽ ഉച്ചരിക്കപ്പെടുന്നുണ്ട്.
|പേര് = ഴ
|ചിത്രം =[[പ്രമാണം:ഴ.PNG|right|120px|float]]
|തരം = ഹ്രസ്യസ്വരം
|ഉച്ചാരണസ്ഥാനം =
|ഉച്ചാരണരീതി = തീവ്രയത്നം
|സമാനാക്ഷരം = [[ല]],[[ഷ]],[[ര]]
|യുനികോഡ് =
|
}}
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] ഒരു [[വ്യഞ്ജനാക്ഷരം|വ്യഞ്ജനാക്ഷരമാണ്]] '''ഴ'''. അക്ഷരമാലയിൽ 'ദ്രാവിഡമധ്യമം' എന്ന വിഭാഗത്തിലാണ് 'ഴ'കാരം ഉൾപ്പെടുത്തിയിരിക്കുന്നത്. [[സംസ്കൃതം|സംസ്കൃതത്തിലോ]], ഉത്തരഭാരതീയ ഭാഷകളിലോ, മറ്റു മിക്ക ലോകഭാഷകളിലൊന്നുംതന്നെയോ ഇല്ലാത്ത 'ഴ'കാരം, ദ്രാവിഡഭാഷകളുടെ സവിശേഷതയായി കണക്കാക്കപ്പെടുന്നു. മലയാള അക്ഷരമാലയിലെ 'ഴ'കാരത്തിന്റെ സാന്നിദ്ധ്യം, [[മലയാളഭാഷ|മലയാളഭാഷയുടെ]] ദ്രാവിഡത്തനിമയ്ക്ക് തെളിവാണ്. മറ്റ് ദ്രാവിഡഭാഷകളിലും ഈ സ്വനം ഉണ്ടെങ്കിലും അത് ശുദ്ധരൂപത്തിൽ ഇപ്പോഴും ഉച്ചരിക്കപ്പെടുന്നത് മലയാളത്തിൽ മാത്രമാണ്. വിരളമായി തമിഴിലും 'ഴ'കാരം ശുദ്ധരൂപത്തിൽ ഉച്ചരിക്കപ്പെടുന്നുണ്ട്.
 
ഴ-കാരം തെലുങ്ക് ഭാഷയിൽ വിഷ്ണുകുണ്ടികാരുടെയും പൂർവചാലൂക്യരുടെയും ലിഖിതങ്ങളിലും കന്നഡഭാഷയിൽ രാഷ്ട്രകൂടരുടെ ലിഖിതങ്ങലിലും ഒരേ രൂപത്തിൽ കാണുന്നു. അതിനുശേഷം ഈ രണ്ടു ദ്രാവിഡഭാഷകളിലും ഇത് ലുപ്തപ്രചാരമായി. ഈ രണ്ട് ഭാഷകൾക്കും പൊതുവായ രൂപത്തിലുണ്ടായിരുന്ന ഈ അക്ഷരത്തിന്റെ മുൻലിപികളെപ്പറ്റി യാതൊരു തെളിവുമില്ല. മലയാളത്തിലും തമിഴിലും ഉള്ള ഴ-കാരത്തിന്റെ ലിപികളുടെ ആരംഭത്തിലുള്ള രൂപം തമിഴ്ഗുഹാബ്രാഹ്മിയിൽത്തന്നെ ബി.സി. മൂന്നാം ശതകത്തിലും രണ്ടാം ശതകത്തിലും കാണുന്നു. ഈ അക്ഷരം ദ്രാവിഡഭാഷകളിൽ മാത്രം ഉപയോഗിച്ചിരുന്നതുകൊണ്ട് [[ഗ്രന്ഥലിപി|ഗ്രന്ഥലിപികളിൽ]] ഇതിന്റെ പ്രയോഗമില്ല. തമിഴ്, മലയാളം ലിപികളിലും വട്ടെഴുത്തിലും കോലെഴുത്തിലും മാത്രമേ ഇതിന്റെ പ്രയോഗം കാണുന്നുള്ളൂ.
 
 
==ഇവകൂടി കാണുക==
"https://ml.wikipedia.org/wiki/ഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്