"ബുഷൻവാൾട് തടങ്കൽപ്പാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
[[പ്രമാണം:Bundesarchiv_Bild_183-1983-0825-303,_Gedenkstätte_Buchenwald,_Wachturm,_Stacheldrahtzaun.jpg|ലഘുചിത്രം|[[Watchtower]] at the memorial site Buchenwald, in 1983]]
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാംലോകമഹായുദ്ധകാല]]<nowiki/>ത്ത്[[നാസി ജർമ്മനി|നാസിജർമ്മനിയിലെ]] വീമർ പ്രവിശ്യയിൽ 1937ൽ പ്രവർത്തനം ആരംഭിച്ച തടങ്കൽ പാളയമാണ് '''ബുഷൻവാൾട്'''. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിൽ]] നിന്നും പിടിക്കപ്പെടുന്ന ജൂതന്മാരേയും കുറ്റവാളികളേയും ഇവിടെ നാസികൾ തടവിലാക്കിയിരുന്നു.കഠിനമായ ജോലിയും, ഭക്ഷണമില്ലായ്മയും വൃത്തിഹീനമായ ചുറ്റുപാടുകളും ഇവിടത്തെ മരണനിരക്ക്‌ കൂടുന്നതിനു കാരണമായി. അന്തേവാസികൾ കഠിനമായ തൊഴിലുകൾക്ക് വിധേയമായിരുന്നതിനു പുറമേ അനാരോഗ്യം ബാധിച്ച തടവുകാരെ കൂട്ടത്തോടെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 1945 ഏപ്രിൽ 4 നു അമേരിക്കൻ സേന നാസികളിൽ നിന്ന് ക്യാമ്പിൽ അവശേഷിച്ചിരുന്ന അന്തേവാസികളെ മോചിപ്പിച്ചു.<ref>[http://www.ushmm.org/wlc/article.php?lang=en&ModuleId=10006145 "Holocaust Encyclopedia – The US 83rd Infantry Division". ''United States Holocaust Memorial Museum (USHMM)''.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ബുഷൻവാൾട്_തടങ്കൽപ്പാളയം" എന്ന താളിൽനിന്ന് ശേഖരിച്ചത്