"അഹ്മദ് ബാവപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| notableworks =
}}
കേരളീയനായ പ്രമുഖ കൃഷിശാസ്ത്രജ്ഞനും [[ഐക്യരാഷ്ട്ര സഭ]] യുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്.എ.ഒ) മുൻ ഉദ്യോഗസ്ഥനുമാണ്‌ '''ഡോ.കെ.വി. അഹ്മദ് ബാവപ്പ'''.<ref>[http://timesofindia.indiatimes.com/city/bangalore/Meet-held-on-cashew-crop-forecasting/articleshow/26063918.cms ടൈംസ് ഓഫ് ഇന്ത്യ 2001 ജനുവരി 2]</ref> (1930 ജനുവരി 12-2019 ഒക്ടോബർ 1) [[ശ്രീലങ്ക]]യിലെ എഫ്.എ.ഒ യുടെ സ്പൈസസ് എക്സ്പെർട്ടായും വിയറ്റ്നാമിൽ എഫ്.എ.ഒ. പ്രൊജക്ടിന്റെ മുഖ്യ സാങ്കേതിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു .<ref name="prb-1">[http://www.prabodhanam.net/html/issues/Pra_14.7.2007/Bavapa.pdf ബാവപ്പയുമായുള്ള അഭിമുഖം]-പ്രബോധനം വാരിക 2007 ജൂലൈ 14</ref><ref>[http://books.google.com/books?id=2VFYqwA-Mn4C&pg=PR7&lpg=PR7&dq=Dr.+Ahmed+Bavappa&source=bl&ots=brIBrRbtKD&sig=L9vHFZqDshwfAKTH0Df8mGC1CPU&hl=en&ei=M3OHS5H-MYixrAePtdCbCg&sa=X&oi=book_result&ct=result&resnum=2&ved=0CAsQ6AEwAQ#v=onepage&q=Dr.%20Ahmed%20Bavappa&f=false ഗൂഗിൾ ബുക്ക്]</ref>
==ജീവിതരേഖ==
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[കപ്പൂർ|കപ്പൂരിൽ]] 1930 ൽ ജനനം. കുമരനെല്ലൂർ ഹൈസ്കൂളിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കി ഇന്റർമീഡിയറ്റിന്‌ മദ്രാസ് മുസ്ലിം കോളേജിൽ ചേർന്നു. പിന്നീട് കൊയമ്പത്തൂർ കാർഷിക കോളേജിലും പഠനം നടത്തി. മദ്രാസ് സർ‌വകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. മൂന്ന് വർഷം പട്ടാമ്പിയിലെ നെല്ല് ഗവേഷണ സ്ഥാപനത്തിൽ ജോലി ചെയ്തു.<ref name="prb-1"/> 1956 മുതൽ ദക്ഷിണ കന്നട വിറ്റലിലെ കമുങ്ങ് ഗവേഷണ കേന്ദ്രത്തിൽ പതിനാലു വർഷം ശാസ്ത്രജ്ഞനായി പ്രവർത്തിച്ചു. കൊയമ്പത്തൂർ കാർഷിക കോളേജിൽ നിന്ന് എം.എസ്.സി യും(1961-63), 1973 ൽ മൈസൂർ സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി. കമുങ്ങിലെ രണ്ട് വ്യത്യസ്ത ജനുസ്സുകളെ സം‌യോജിപ്പിക്കുന്നതിനേ കുറിച്ച ഗവേഷണത്തിനായിരുന്നു അദ്ദേഹത്തിന്‌ ഡോക്ടറേറ്റ് ലഭിച്ചത്.<ref name="prb-1"/>
"https://ml.wikipedia.org/wiki/അഹ്മദ്_ബാവപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്