"ബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4079774 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] ഇരുപത്തിമൂന്നാമത്തെ [[വ്യഞ്ജനാക്ഷരം|വ്യഞ്ജനാക്ഷരമാണ്]] '''ബ'''. [[മലയാള വ്യാകരണം|മലയാളവ്യാകരണമനുസരിച്ച്]] വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ മൃദുവാണ് ബ. ചുണ്ടുകൾ തമ്മിൽ സ്പർശിച്ച് ഉച്ഛാസവായുവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ഉച്ചരിക്കപ്പെടുന്ന വ്യഞ്ജനമായതിനാൽ [[സ്വനവിജ്ഞാനം|സ്വനവിജ്ഞാനപ്രകാരം]] നാദിയും ഓഷ്ഠ്യവുമായ സ്പർശവ്യഞ്ജനമാണിത്.
{{വിവരപ്പട്ടിക-മലയാള അക്ഷരം
| പേര് = ബ
|ചിത്രം =[[ചിത്രം:ബ.jpg|ലഘു|200ബിന്ദു|'''ബ''' എന്ന മലയാളം അക്ഷരം]]
|തരം = ഹ്രസ്വസ്വരം
|ഉച്ചാരണസ്ഥാനം =
|ഉച്ചാരണരീതി = തീവ്രയത്നം
|സമാനാക്ഷരം = [[ഭ]]
|യുനികോഡ് =
|
}}
 
{{മലയാള അക്ഷരമാല‎}}
[[Category:മലയാളം അക്ഷരങ്ങൾ]]
[[മലയാള വ്യാകരണം|മലയാളവ്യാകരണമനുസരിച്ച്]] വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ മൃദുവാണ് ബ. ചുണ്ടുകൾ തമ്മിൽ സ്പർശിച്ച് ഉച്ഛാസവായുവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ഉച്ചരിക്കപ്പെടുന്ന വ്യഞ്ജനമായതിനാൽ [[സ്വനവിജ്ഞാനം|സ്വനവിജ്ഞാനപ്രകാരം]] നാദിയും ഓഷ്ഠ്യവുമായ സ്പർശവ്യഞ്ജനമാണിത്.
 
==സിദ്ധാർഥങ്ങൾ==
===മലയാളത്തിൽ===
"https://ml.wikipedia.org/wiki/ബ" എന്ന താളിൽനിന്ന് ശേഖരിച്ചത്