"ഢ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4171470 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ ]] പതിനാലാമത്തെ വ്യഞ്ജനമാണ് '''ഢ'''. ടവർഗത്തിലെ നാലാക്ഷരമായ "ഢ" ഒരു ഖരമാണ്.
{{വിവരപ്പട്ടിക-മലയാള അക്ഷരം
| പേര് = ഢ
|ചിത്രം =[[File:ഢ.png|കകാരം|right|250px|thumb]]
|തരം = ദീർഘസ്വരം
|ഉച്ചാരണസ്ഥാനം =
|ഉച്ചാരണരീതി = തീവ്രയത്നം
|സമാനാക്ഷരം = [[ഡ]]
|യുനികോഡ് =
|
}}
ശബ്ദവായുവിനെ മൂർദ്ധന്യത്തിൽ ഒരുക്ഷണത്തിലതികം തടസപ്പെടുത്തി വിട്ടയക്കുമ്പോൾ ''ഡ്'' എന്ന [[വ്യഞ്ജനം (അക്ഷരമാല)|കേവലവ്യഞ്ജനശബ്ദം]] ലഭിക്കുന്നു.
ഡ് + ഹ = ഢ
{{മലയാള അക്ഷരമാല‎}}
[[Category:മലയാളം അക്ഷരങ്ങൾ]]
=ഢകാരം =
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] പതിനാലാമത്തെ [[വ്യഞ്ജനം|വ്യഞ്ജനാക്ഷരമാണ്]] '''ഢ'''. 'ട' വർഗത്തിലെ ഘോഷം. നാദിയും മഹാപ്രാണീകൃതവുമായ മൂർധന്യ വ്യഞ്ജനം. [[സംസ്കൃതം|സംസ്കൃതത്തിലും]], [[ഹിന്ദി]], [[ബംഗാളി]] തുടങ്ങിയ ഉത്തരേൻഡ്യൻ ഭാഷകളിലും [[തെലുഗു]], [[കന്നഡ]], [[തുളു]] എന്നീ [[ദ്രാവിഡഭാഷ|ദ്രാവിഡഭാഷകളിലും]] 'ഢ' തന്നെ പതിനാലാമത്തെ വ്യഞ്ജനം. [[തമിഴ്|തമിഴിൽ]] ഈ വ്യഞ്ജനം ഇല്ല. ഉച്ചാരണ സൗകര്യത്തിനുവേണ്ടി വ്യഞ്ജനങ്ങളോട് 'അ'കാരം ചേർത്ത് ഉച്ചരിക്കുന്ന രീതിയിൽ ഢ്+അ എന്നീ വർണങ്ങൾ ചേർന്നുണ്ടായ അക്ഷരം (ഢ്+അ = ഢ). മറ്റു സ്വരങ്ങൾ ചേർന്ന് ഢാ ഢി ഢീ ഢു ഢൂ ഢൃ ഢെ ഢേ ഢൈ ഢൊ ഢോ ഢൗ എന്നീ രൂപങ്ങളുണ്ട്. അല്പപ്രാണമായ മൃദുവിന്റെ (ഡ) മഹാപ്രാണം ഘോഷം (ഢ). നാദിയായി മൃദുവിനെ ഉച്ചരിക്കുമ്പോൾ നിശ്വാസവായു കണ്ഠരന്ധ്രത്തിൽ രുദ്ധമായിക്കഴിഞ്ഞാൽ വായിൽക്കൂടിത്തന്നെ നിസ്സരിക്കുന്നു. കണ്ഠരന്ധ്രത്തെ സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് നാദി-ശ്വാസി വർണങ്ങൾ ഉച്ചരിക്കപ്പെടുന്നു.
 
"https://ml.wikipedia.org/wiki/ഢ" എന്ന താളിൽനിന്ന് ശേഖരിച്ചത്