"ജന്മഭൂമി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തീയതി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38:
 
==വിവാദം==
ജന്മഭൂമിയിൽ ജോലിചെയ്തിരുന്ന ഒരു പത്രപ്രവർത്തക, അന്യമതസ്ഥനെ വിവാഹം ചെയ്തതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു എന്ന ആരോപണം വിവാദമുണർത്തി. ഹിന്ദുവായിരുന്ന അവർ ഒരു ക്രിസ്തീയയുവാവിനെ വിവാഹം കഴിച്ച് അയാളുടെ മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയാണുണ്ടായതെന്നും മതപരിവർത്തനത്തിന് തങ്ങൾ എതിരാകയാൽ മതം മാറിയ ഒരാളെ ജോലിയിൽ വച്ചുകൊണ്ടിരിക്കാൻ കഴിയുകയില്ല എന്നായിരുന്നു പത്രത്തിന്റെ നിലപാടെന്നും പറയപ്പെടുന്നു.<ref>[http://beta.thehindu.com/opinion/columns/Kalpana_Sharma/article41702.ece ദ ഹിന്ദു 01/11/09 ന്‌ പ്രസിദ്ധീകരിച്ച കൽ‌പന ശർമ്മയുടെ Making war over love] 2009/11/09 ന്‌ ശേഖരിച്ചത്</ref> എന്നാൽ പ്രസ്തുത ലേഖിക നേരത്തെ തന്നെ രാജി വച്ച് പോയതാണെന്നും മറ്റ് തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജന്മഭൂമി മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്{{തെളിവ്}}.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജന്മഭൂമി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്