"മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
ഡാകിനിയും കുടൂസനും തമ്മിലുള്ള ബന്ധം വ്യക്തമായിരുന്നില്ല. ഇംഗ്ലീഷ് പതിപ്പിൽ ഡാകിനിയുടെ ഭർത്താവ് എന്ന് കൊടുത്തിട്ടുണ്ട്.
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(ചെ.) (ഡാകിനിയും കുടൂസനും തമ്മിലുള്ള ബന്ധം വ്യക്തമായിരുന്നില്ല. ഇംഗ്ലീഷ് പതിപ്പിൽ ഡാകിനിയുടെ ഭർത്താവ് എന്ന് കൊടുത്തിട്ടുണ്ട്.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
=== കുട്ടൂസനും ഡാകിനിയും ===
[[പ്രമാണം:ലുട്ടാപ്പി.jpg|thumb|200px|ഡാകിനിയും കുട്ടൂസനും ലുട്ടാപ്പിയും]]
കഥയിൽ സാധാരണ പ്രത്യക്ഷപ്പെടുന്ന വൃദ്ധ ദമ്പതികളായ ദുർമന്ത്രവാദികളാണ് കുട്ടൂസനും ഡാകിനിയും. വനത്തിലെവിടെയോ ഉള്ള ഒരു വലിയ മരത്തിന്റെ പൊത്തിൽ വസിക്കുന്നതായി കഥയിൽ പറയുന്നു. കുട്ടൂസന്റേയും ഡാകിനിയുടേയും ജീവിത ലക്ഷ്യം തന്നെ മായാവിയെ പിടികൂടുക എന്നതാണ്. അതിനായി അവർ മറ്റുമന്ത്രവാദികളേയും പുതിയ സാങ്കേതികവിദ്യകളേയും ആശ്രയിക്കുകയും ചെയ്യുന്നു. പക്ഷേ സ്വന്തം മണ്ടത്തരത്താലോ, രാജുവിന്റേയും രാധയുടേയുമോ അഥവാ മായാവിയുടേയോ ബുദ്ധിയാലോ അവർ സ്വയം ആപത്തിൽ ചാടുന്നു.
 
=== ലുട്ടാപ്പി ===
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3225199" എന്ന താളിൽനിന്ന് ശേഖരിച്ചത്