"ഐ.ബി. സതീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) DEFAULTSORT++
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
പ്രമുഖ സി.പി.ഐ.(എം) നേതാവും കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് '''ഐ.ബി. സതീഷ്‌'''. സി.പി.ഐ.എം ഏരിയാ സെക്രട്ടറിയും ജില്ലാക്കമ്മറ്റിയംഗവുമാണ്.
==രാഷ്ട്രീയ ജീവിതം==
എസ്.എഫ്.ഐയിലൂടെയാണ് സതീഷ് പൊതുപ്രവർത്തനം തുടങ്ങിയത്. കേരള യൂണിവേഴ്സിറ്റി ചെയർമാനായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റിയംഗമായി പ്രവർത്തിച്ചിട്ടുള്ള സതീഷ് അറിയപ്പെടുന്ന ഗ്രന്ഥശാല പ്രവർത്തകനാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഐ.ബി._സതീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്