"ആനന്ദക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

121 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
== ജീവിതരേഖ ==
1954-ൽ അദ്ധ്യാപകദമ്പതിമാരായ ചങ്ങനാശേരി വാഴപ്പള്ളി വാളവക്കോട്ടിൽ രാമകൃഷ്ണൻനായരുടെയും കാർത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസിൽ പോയി ഛായാഗ്രഹണം പഠിച്ചു. രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായാണ് ചലച്ചിത്രരംഗത്തെത്തുന്നത്. [[പി. ചന്ദ്രകുമാർ]] സംവിധാനം ചെയ്ത ''[[മനസ്സൊരു മയിൽ]]'' (1977) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. ''[[[[കാര്യം നിസ്സാരം']]]]', ''അപ്പുണ്ണി'', ''[[മണിവത്തൂരിലെ ആയിരം ശിവരാത്രികൾ'']], ''[[അഥർവ്വം]]'', ''നമ്പർ 20 മദ്രാസ് മെയിൽ'', ''[[[[ഹിസ് ഹൈനസ്സ് അബ്ദുള്ള]]]]'', ''[[ഭരതം]]'', ''[[കമലദളം]]'', ''[[സദയം]]'', ''[[ആകാശദൂത്]]'', ''[[മണിച്ചിത്രത്താഴ്]]'', ''അനിയത്തിപ്രാവ്'', [[പഞ്ചാബി ഹൗസ്|''പഞ്ചാബി ഹൗസ്'']], ''ഫ്രണ്ട്സ്'', [[ക്രോണിക് ബാച്ച്‌ലർ|''ക്രോണിക് ബാച്ചിലർ'']] തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.<ref name ="മനോ">{{cite web | url = | title =ക്യാമറാമാൻ ആനന്ദക്കുട്ടൻ അന്തരിച്ചു|date= ഫെബ്രുവരി 15, 2016 | accessdate = | publisher =മലയാള മനോരമ| language =}}</ref> ക്യാൻസറിനു ചികിത്സയിലായിരുന്ന ആനന്ദക്കുട്ടൻ 2016 ഫെബ്രുവരി 14-ന് കൊച്ചിയിൽ വച്ച് മരണമടഞ്ഞു.<ref name =kaumudi>{{cite web | url =http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwODI2MjQ=&xP=Q1lC&xDT=MjAxNi0wMi0xNCAxMToyNzowMA==&xD=MQ==&cID=MQ==| title =ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ അന്തരിച്ചു|date= ഫെബ്രുവരി 15, 2016 | accessdate = | publisher =കേരള കൗമുദി| language =}}</ref>
 
== അവലംബം ==
80

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3224205" എന്ന താളിൽനിന്ന് ശേഖരിച്ചത്