"സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 15:
}}
 
ഇന്ത്യയിലെ അറിയപെട്ട മുസ്‌ലിം മതപണ്ഡിതനാണ് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി.<ref>[http://www.arabnews.com/news/608271 | Arab News]</ref> ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിം വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇദ്ദേഹം.<ref>{{cite web|last1=Times|first1=Of India|title=22 Indians among world’s influential Muslims|url=http://timesofindia.indiatimes.com/india/22-Indians-among-worlds-influential-Muslims/articleshow/49315830.cms}}</ref><ref>{{cite web|last1=Catch|first1=News|title=The Muslim 500: Most influential Indian Muslims in the world|url=http://www.catchnews.com/world-news/the-muslim-500-most-influential-indian-muslims-in-the-world-1443959022.html}}</ref> വിദ്യാഭ്യാസ കാരുണ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന [[മഅ്ദിൻ അക്കാദമി]] സ്ഥാപകനും ചെയർമാനുമായ ഇദ്ദേഹം [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്ര സഭ]] സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മതമൈത്രി സമ്മേളനത്തിന്റെ ഉപദേഷ്ടാവും മുഖ്യ സംഘാടകനുമാണ്<ref>{{Cite web|url=https://timesofindia.indiatimes.com/city/thiruvananthapuram/G20-South-Asian-conference-concludes/articleshow/53434325.cms|title=G20 South Asian conference concludes|access-date=JULY 28, 2016|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.arabnews.com/news/islam-perspective/608271|title=India’s largest Ramadan gathering held in Kerala|access-date=|last=|first=|date=September 19, 2019|website=|publisher=}}</ref>.<ref>{{തെളിവ്Cite web|url=https://www.business-standard.com/article/pti-stories/g20-interfaith-conference-urges-for-more-interfaith-dialogues-116072701590_1.html|title=G20 Interfaith Conference urges for more interfaith dialogues|access-date=|last=|first=|date=July 27, 2016 23:22 IST|website=|publisher=}} </ref>.[[കേരള മുസ്ലിം ജമാഅത്ത്|കേരള മുസ്ലിം ജമാഅത്തിന്റെ]] ജനറൽ സെക്രട്ടറി [[സമസ്ത (എപി വിഭാഗം)|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]] കേന്ദ്ര മുശാവറ അംഗവും ആണ്.{{തെളിവ്}}മുസ്‌ലിം പണ്ഡിതൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.
 
==ജീവചരിത്രം==
"https://ml.wikipedia.org/wiki/സയ്യിദ്_ഇബ്‌റാഹീമുൽ_ഖലീൽ_ബുഖാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്