"ജ്യോതിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 153:
 
== ശാന്തിമുഹൂർത്തം ==
സത്സസന്താനങ്ങളുടെ പിറവിക്കായി ദമ്പതികൾ കണ്ടെത്തുന്ന ഉത്തമ സമയമാണ് ശാന്തിമുഹൂർത്തം. ദമ്പതികളുടെ മനസും ശരീരവും കുഞ്ഞിനായി ആഗ്രഹിക്കുമ്പോൾ ഉത്തമമായ പിറവിയുണ്ടാകുമെന്നാണ് ജ്യോതിശാസ്ത്രം. ഒരു കുഞ്ഞു വേണമെന്ന ആഗ്രഹത്തോടെയാണ് സന്താന പ്രാപ്തിക്കായി സംഭോഗത്തിൽ ഏർപ്പെടേണ്ടത്. പ്രത്യേകിച്ച് സ്ത്രീയ്ക്ക് ആർത്തവശുദ്ധിയും മാനസിക സന്തോഷവും നിർബന്ധം. അശ്വതി, ഭരണി, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മകം, പൂരം, അത്തം, ചോതി, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം , ചതയം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ സന്താനലബ്ധിക്കായിസൽസന്താനലബ്ധിക്കായി ശ്രമിക്കാൻ ഉത്തമമാണ്.
 
 
"https://ml.wikipedia.org/wiki/ജ്യോതിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്