"ജ്യോതിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 129:
 
'''* സ്ത്രീ ദീർഘപൊരുത്തം'''
 
 
 
സ്ത്രീയുടെ ദീർഘമാംഗല്യത്തെയും ഐശ്വര്യത്തേയും സൂചിപ്പിക്കുന്നു.
Line 150 ⟶ 148:
'''പാപസാമ്യം'''
 
സ്ത്രീ ജാതകത്തിൽ എത്രത്തോളം ദോഷങ്ങൾ ഭർതൃനാശകരമായിട്ടുണ്ടോ അത്രത്തോളം പുരുഷ ജാതകത്തിലും ഭാര്യനാശകരമായ ദോഷങ്ങൾ ഉണ്ടാകണം. എങ്കിൽ മാത്രമേ പാപസാമ്യം ശെരിയാകുകയുള്ളൂശരിയാകുകയുള്ളൂ. സ്ത്രീജാതകത്തിലോ പുരുഷ ജാതകത്തിലോ പപഗ്രഹസ്ഥിതിക്ക് ഏറ്റക്കുറച്ചിൽ കണ്ടാൽ - അതായത് ദോഷക്കൂടുത്തൽ ഉണ്ടായാൽ ദോഷം കുറഞ്ഞ ആൾക്ക് മരണമോ, സ്വസ്ഥത ഇല്ലാത്ത ജീവിതമോ അല്ലെങ്കിൽ വിവാഹമോചനമോ ഉണ്ടാകാം എന്നാണ് സൂചന.
 
'''ദശസന്ധി'''
 
ദമ്പതികളുടെ ജാതകത്തിലെ ശിഷ്ടദശകളെത്തുടർന്ന് ഓരോ ദശകൾ കൂട്ടുമ്പോൾ രണ്ടു പേർക്കും ഒരേ സമയത്ത് ദശ അവസാനിക്കുന്നത് നല്ലതല്ല. ഒരു ദശ അവസാനിച്ച് അടുത്ത ദശ തുടങ്ങുന്ന സമയത്തെയാണ് ദശ സന്ധിദശാസന്ധി എന്ന് പറയുന്നത്. ഈ ഘട്ടം രണ്ടുപേർക്കും ഒരേ സമയത്ത് വന്നാൽ വേർപിരിയുകയോ, മരണമോ സംഭവിക്കാം. അഥവാ അതിദയനീയമായ ജീവിതാവസ്ഥകളിൽ ചെന്നെത്താം എന്ന് വിശ്വാസം.
 
 
"https://ml.wikipedia.org/wiki/ജ്യോതിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്