"മഹാഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
വ്യാസഭാരതത്തിലെ പ്രസ്താവനയനുസരിച്ചു [ മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വം ] മഹാഭാരതത്തിൽ മൊത്തം ശ്ളോകങ്ങളുടെ എണ്ണം 96836 ആണ് .
ഓരോ പർവ്വങ്ങളിലുമുള്ള ശ്ളോകങ്ങളുടെ എണ്ണം താഴെ കൊടുക്കുന്നത് പ്രകാരമാണ് .
 
'''ആദിപർവ്വം''' - 8884 , '''സഭാപർവ്വം''' -2511 , '''വനപർവ്വം''' -11664 , '''വിരാടപർവ്വം''' -2050 , '''ഉദ്യോഗപർവ്വം''' -6698 , '''ഭീഷ്മപർവ്വം''' -5884 ,'''ദ്രോണപർവ്വം''' -8909 ,'''കർണ്ണപർവ്വം''' -4964 , '''ശല്യപർവ്വം''' -3220 , '''സൗപ്തികപർവ്വം''' -870 , '''സ്ത്രീപർവ്വം''' -775 ,'''ശാന്തിപർവ്വം''' -14732 ,'''അനുശാസനപർവ്വം''' -8000 ,'''അശ്വമേധികപർവ്വം''' -3320 , '''ആശ്രമവാസികപർവ്വം''' -1506 , '''മൗസലപർവ്വം''' -320 , '''മഹാപ്രസ്ഥാനപർവ്വം''' -320 , '''സ്വർഗ്ഗാരോഹണപർവ്വം''' -209 .
 
ഇതിനു പുറമെ , '''ഹരിവംശ'''വും മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ചിട്ടുണ്ട് . അതിനു 12000 ശ്ളോകങ്ങളുണ്ട്‌ .
മൊത്തം ശ്ളോകങ്ങൾ മഹാഭാരതത്തിലെ 18 പർവ്വങ്ങളിലും കൂടി '''84836''' ആകുന്നു . '''12000''' ശ്ളോകങ്ങളുള്ള ഹരിവംശവും കൂടിച്ചേർന്നു '''96836''' ശ്ളോകങ്ങളുണ്ട് . [ മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വം ].എന്നാൽ , വാസ്തവത്തിൽ ഹരിവംശത്തിൽ '''16374''' ശ്ളോകങ്ങളുണ്ട് .'''കുഞ്ഞിക്കുട്ടൻ തമ്പുരാൻ''' വൃത്താനുവൃത്തം പദ്യവിവർത്തനം നിർവ്വഹിച്ച മഹാഭാരതത്തിനു '''ഹരിവംശമുൾപ്പെടെ''' ഏകദേശം '''125000''' പദ്യവാക്യങ്ങളുണ്ടായിരുന്നു . ഇരട്ട വാക്യങ്ങളുള്ള ശ്ളോകങ്ങൾ കണക്കിലെടുത്താൽ ശ്ളോകസംഖ്യ ഏകദേശം 100000 (ഒരു ലക്ഷം ) വരുന്നതാണ് . അതിൽത്തന്നെ ഹരിവംശത്തിന് 16374 ആണ് പദ്യവാക്യങ്ങളുടെ എണ്ണം .ഇതുതന്നെയാണ് Kisori Mohan Ganguly ആംഗലേയ വിവർത്തനം നിർവ്വഹിച്ച മഹാഭാരതം മൂലഗ്രന്ഥത്തിനും ഉണ്ടായിരുന്നത് . വ്യാസമഹാഭാരതം ആദിപർവ്വം , അധ്യായം 1 , ശ്ളോകങ്ങൾ 100 മുതൽ 106 വരെയുള്ള ഭാഗത്തു , മഹാഭാരതത്തിന് '''ഒരു ലക്ഷം''' ശ്ളോകങ്ങളുണ്ടെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു . ബാക്കിയുള്ളവയെ അനുബന്ധ വർണ്ണനകളായി കൂട്ടാവുന്നതാണ് . അപ്പോൾ വ്യാസമുനിയുടെ കണക്കു ശെരിയാവുകയും ചെയ്യും .
 
== ഉള്ളടക്കത്തിന്റെ പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/മഹാഭാരതം" എന്ന താളിൽനിന്ന് ശേഖരിച്ചത്